ഞാൻ കളിച്ച പെണ്ണ് [വിനോദ്]
📝 Ongoing
👁 193351 views ❤ 272 likes 💬 5 comments
ഞാൻ കളിച്ച പെണ്ണ്
Njaan Kalicha Pennu | Author : Vinodh
അച്ഛനും അമ്മയ്‌ക്കും ഒറ്റ മോനാ കിരൺ.ഫരീദാബാദിലെ ജോലി സ്ഥലത്തു നിന്നും കല്യാണം കഴിക്കാൻ വന്നതാ കിരൺ.
വിരമിച്ച അധ്യാപകർ ആണ് അച്ഛൻ അച്യുതൻ നായരും അമ്മ ജാനകിയും...
മോനെ നല്ല നിലയിൽ എത്തിക്കണം എന്ന മോഹം പൂവണിഞ്ഞതിൽ ഇരുവർക്കും സന്തോഷം തന്നെ.
പക്ഷേ, വയസ്സ് കാലത്തു വീട്ടിൽ ഒരു തുണയായി അവനെ കിട്ടില്ലല്ലോ എന്നവർ പ്രയാസപ്പെട്ടു
"കല്യാണം കഴിഞ്ഞാൽ പെണ്ണിനേം അവൻ ജോലി സ്ഥലത്തു കൊണ്ടു പോകും... വേണ്ടെന്ന് നമുക്ക് പറയാൻ കൊള്ളാമോ ? "
അത് പറയുമ്പോൾ.... ജാനകി ടീച്ചറുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു കള്ള ചിരി പ്രകടമായിരുന്നു...
"എന്താ..... ടീച്ചറുടെ മുഖത്ത് ഒരു കുസൃതി ചിരി? "
ചുണ്ട് കോട്ടി കൊണ്ട് അച്യുതൻ നായർ ചോദിച്ചു...
"ഓ.... പിന്നെ..... ഒന്നും അറിയാത്ത ഒരാൾ.... ഒന്ന് പോ.. മനുഷ്യാ.... "
"എടി... അവരായി.. അവരുടെ
💬 Comments
View all comments