← Back to ഞാൻ കഥയെഴുതുകയാണ് 11 [രഥോത്സവം]

Comments

ഞാൻ കഥയെഴുതുകയാണ് 11 [രഥോത്സവം] · approved reader discussion

Saju • 2018-07-15 19:30

Super Machu

Agnijith • 2018-07-12 10:08

Superb,superb..... Casanova Niruthalle

Roji • 2018-07-11 01:05

Sorry comment Mari poyatha

കാസനോവ • 2018-07-11 03:30

ഹ ഹ, അവസാനത്തേത് എനിക്കിഷ്ടമായി

കാസനോവ • 2018-07-10 17:08

ക്ഷമിക്കണം,
അല്പം കാത്തിരിക്കണം... സുഹൃത്തുക്കളുമൊത്തു വിനോദത്തിനായി ഗോവയിലേക്ക് പോകുകയാണ്, കഴിയുമെങ്കിൽ 3 ദിവസത്തിനകം അടുത്ത ഭാഗം പ്രസിദ്ധീകരിക്കാം,
പക്ഷെ ക്ഷമയോടെ കഥയെഴുതുമ്പോളാണ് വായിക്കുന്നവർക്കു അതു മനസ്സിൽ തട്ടുന്നതരത്തിലാക്കൂ

BenzY • 2018-07-10 10:25

Pettanu thanne adutha bagam aYakoooo

Ithu thanne Oru padu late aY

Superb ..Nalla avathranam ..

Polichu .. kidukki ...

Waiting next part

കാസനോവ • 2018-07-10 17:05

വൈകിയതിൽ ക്ഷമ ചോദിക്കുന്നു, ഒരു അപകടത്താൽ 4 ആഴ്ച വിശ്രമത്തിലായിരുന്നു

AKash • 2018-07-10 01:53

പൊളിച്ചു മുത്തേ...

കാസനോവ • 2018-07-10 17:10

അടുത്ത ഭാഗത്തോടെ 'ഞാൻ കഥയെഴുതുകയാണ് ' അവസാനിപ്പിച്ചു, തുടർകഥ മറ്റൊരു തലക്കെട്ടിലൂടെ പ്രസിദ്ധീകരിക്കുന്നു.

shen • 2018-07-10 01:32

adipoly story .. nirthiye njangal kollum .. pls cntnue ..

കാസനോവ • 2018-07-10 17:09

ശ്രമിക്കാം

Charlie • 2022-05-14 04:58

Please tell me the name of new part..

shark • 2018-07-10 00:25

നിർത്തെ....
അടിക്കിട്ടും....
നല്ല കഥ...
ആടുത്തത് മോന്റെ വക കുട്ടി ഉണ്ടാകട്ടെ....

കാസനോവ • 2018-07-10 17:08

Tq