Chapter Title : ഞാൻ കീർത്തന [ഭാഗ്യ]
വേറെയും കയറിയിട്ടുണ്ടെന്ന് ...
എന്നാലും ഒരു വർഷത്തിൽ വരുന്ന വിജയൻ അതിൻ്റെ ക്ഷീണം മാറ്റിയിട്ടെ പോകു ... എന്നതാണ് കിംവദന്തി .... അതികം കിംവദന്തി കേൾക്കാൻ ഞാൻ നിൽക്കാറില്ല കാരണം എന്തുതന്നെ ആയാലും അവർ എൻ്റെ അച്ഛനും അമ്മയും ആണല്ലോ . ആര് കണ്ണുവെച്ചിട്ടാവാം ഈ കോവിട് കാരണം അച്ഛന് ഓമനിൽനിന്നും 2 കൊല്ലത്തോളമായി വരാൻ കഴിയാത്തത് ,ലീവായാൽ ഫ്ലൈറ്റില്ല ,ഫ്ലൈറ്റുള്ളപ്പോഴോ ലീവ് ഇല്ല അത് രണ്ടും ഉള്ളപ്പോഴോ ജോലിപോകുമോ എന്ന പേടിയും കണ്ണിൽ കാണാൻ കഴിയാത്ത വൈറസിനെക്കൊണ്ട് ലോകംപെട്ടൊരു പെടാപാടാലെ
ഇനി പറയാനുള്ളത് വിവേക് ... എന്നെക്കാളും 3 വയസ്സിന് പ്രായമുണ്ടെങ്കിലും ഞാൻ കണ്ടന്നുമുതൽ വിവേക് എന്നുതന്നെയാണ് വിളിച്ചിരുന്നത് അത് പ്രണയമായപ്പോളും വിവാഹം ഉറപ്പിച്ചപ്പോഴും അതിന് ഒരു മാറ്റവും ഇല്ല എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലിനോക്കിയുള്ള നടപ്പാണ് അതൊന്നു സെറ്റായാൽ വിവാഹം അതാണ് ഉടമ്പടി . കാണാൻ വലിയ ദുൽഖർ സൽമാൻ ഒന്നുമല്ലെങ്കിലും എനിക്ക് എൻ്റെ വിവേക് ഒരു ദുൽഖർ തന്നെയാണ്
ഇനി ഞാൻ ഡിഗ്രീ സെക്കൻഡ് ഇയർ വിദ്യാർത്ഥി ... പറയാൻ ഡിഗ്രി ലൈഫ് എന്താണെന്നു ശരിക്കും അറിയില്ല കാരണം അതെങ്ങെനയാ രണ്ടുകൊല്ലമാകാറായി കോവിഡ് എന്ന ഒരു നശൂലം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഇനി എന്ന് അണിഞ്ഞൊരുങ്ങി ഒരു വിവാഹത്തിനുപോകും എന്ന് നല്ല രീതിയിൽ കോളേജിൽപോകും ... ആർക്കറിയാം വരുന്നിടത്തുവെച്ചുകാണാം അല്ലാതെന്തുപറയാൻ
കേരളത്തിലെ പെൺകുട്ടിക്കുവേണ്ട ഉയരം എനിക്കുണ്ട് ,കാണാൻ തെറ്റില്ലാത്ത ഒരു പെൺകുട്ടി എന്തുതന്നെ ആയാലും ഒരാളും കളിയാക്കില്ല എന്ന ഉറപ്പും അതിനേക്കാളുപരി എൻ്റെ അവയവ പുഷ്ടി ശ്രദ്ധിച്ചു കണ്ണുകൾകൊണ്ട് കൊത്തിവലിക്കുന്ന പലരെയും ഞാൻ എൻ്റെ
💬 Comments
View all comments