Chapter Title : ഞാൻ ലെസ്ബിയൻ [ഗായു]
ഉള്ള വെക്കേഷൻ സമയത്ത് ഞാനും ഗൗരിയും സ്ഥിരം ഫോൺ വിളിയും മെസേജ് അയകലും ആയിരുന്നൂ....
ആ ഒരു സമയത്ത് എൻ്റെയും അവളുടെയും ഉള്ളിൽ ഉണ്ടായിരുന്ന ഇഷ്ടം ...എനിക് അവളെ മറ്റൊരു രീതിയിൽ ഇഷ്ടം ആണെന്ന് ഞാൻ അവളോടും അവള് എന്നോടും ആ ഒരു സമയത്ത് പറഞ്ഞു.... അന്ന് മുതൽ അങ്ങോട്ട് ഞങ്ങള് ശെരിക്കും ലവേഴ്‌സിൻ്റെ കൂട്ട് ആയിരുന്നൂ.....
.അവള് കാമുകനും ഞാൻ കാമുകിയും....പക്ഷേ ഞങ്ങളുടെ ഭാഗ്യ കേടിന് പ്ലസ് വൺ പ്ലസ് ടൂ ഞങ്ങള് രണ്ടും രണ്ട് കോളേജിൽ ആയി പോയി...അങ്ങനെ കാണാൻ ഒന്നും പറ്റാതെ ആയി...ആകെ ഉള്ളത് മെസ്സേജ് ഫോൺ വിളിയും മാത്രം....അല്ലാതെ കാണുമ്പോൾ ഒക്കെ ആണേൽ ഞങ്ങളുടെ ഫ്രണ്ട്സ് കൂടെ കാണും...പക്ഷേ ഈ വിളിയും മെസ്സേജ് അയപ്പിലൂടെയും ഞങ്ങള് സെക്സിനെ കുറിച്ച് ഒക്കെ സംസാരിച്ചു....അവള് ആ കാര്യത്തിൽ എക്സ്പീരിയൻസ് കുറച്ച് ഉള്ളത് ആയിരുന്നു......അവളുടെ ഒരു കസിൻ അവളെ എല്ലാം പഠിപ്പിച്ച് ഇരുന്ന്.....അങ്ങനെ കോളേജ് ജീവിതം മുഴുവൻ ആയി കഴിഞ്ഞു.... ഞാനും അവളും പ്ലാൻ ചെയ്ത ഒരേ യൂണിവേഴ്സിറ്റി കീഴിൽ ഉള്ള കോളേജ് ഏതേലും ഒരുമിച്ചു പഠിക്കാം എന്ന്...പക്ഷേ രണ്ട് പേർക്കും ഒരു കോളജിൽ കിട്ടിയില്ല...പക്ഷേ എറണാകുളത്ത് തന്നെ അടുത്ത് അടുത്ത് ഉള്ള കോളജുകളിൽ ഞങ്ങൾക്ക് രണ്ടിനും അഡ്മിഷൻ ആയി....പിന്നെ അങ്ങോട്ട് ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു ഒരുമിച്ച് ഉള്ള പോക്കും വരവും ട്രെയിനിൽ ആരും കാണാതെ ഉള്ള ഉമ്മ വെപ്പും അങ്ങനെ ഒരു വർഷം പോയി ... ഞങ്ങള് സെക്കൻ്റ് ഇയർ ആയപ്പോൾ എൻ്റെ കോളജിൽ വെച്ച് ആയിരുന്നു ആ വർഷത്തെ യൂണിവേഴ്സിറ്റി കലോത്സവം....ഞാൻ തിരുവാതിര
💬 Comments
View all comments