Chapter Title : ഞാൻ മിഥ്യ 2 [മിഥ്യ]
എന്ന് പറഞ്ഞു നാണംക്കെട്ട് ഇരുന്നു.. "അവർക്ക് എല്ലാം മനസ്സിലായിണ്ടാവോ ?" എന്ന് ഞാൻ ചോദിച്ചു.. "എയ്യ്" എന്ന് പറഞ്ഞ് ഇക്ക വണ്ടി മുന്നോട്ടെടുത്തു ...
എനിക്കുപ്പിന്നീട് ഒരു സമാധാനവും ഉണ്ടായില്ല ... അവർക്കുമനസ്സിലായികാണുമോ ?? എന്തുവിചാരിച്ചുകാണും എന്നൊക്കെയുള്ള ചിന്തകൾ എന്നിൽ അസ്വസ്ഥത ഉണ്ടാക്കി .. ഞാൻ ഇക്കയെ വിളിച്ചപ്പോൾ "നീ അത് മൈൻഡ് ആക്കണ്ട .." എന്നും പറഞ്ഞ് അത് തള്ളി കളഞ്ഞു.. പിന്നീടുഞാനും അതങ്ങുവിട്ടു ...
തുടരും .....
💬 Comments
View all comments