Chapter Title : ഞാൻ മിഥ്യ 3 [മിഥ്യ]
, ഒത്ത പൊക്കം .. ഞാൻ നോക്കുന്നത് ശ്രെദ്ധിച്ചിട്ടാവാം , ഷഫീക് പെട്ടന്ന് ചോദിച്ചു , "ഫ്രീ ആണോ?" എന്ന് .. "mmm"എന്നുള്ള രീതിയിൽ ഞാൻ തലയാട്ടി ... "വാ .." എന്നും പറഞ്ഞ് ഷഫീക് നടന്നു ... ഏതോ മാത്രികവലയത്തിൽ പെട്ടപ്പോലെ ഞാൻ ഒന്നും ചോദിക്കാതെയോ മിണ്ടാതെയോ പിന്നാലെ നടന്നു. മുൻപരിചയമോ കൊറേകാലത്തെ അടുപ്പമോ ഒന്നും ഇല്ലാതെ ഞാൻ ഷഫീക്കിന്റെ പിന്നാലെ നടന്നു ... ഒരു ബിൽഡിങ്ങിന്റെ താഴെ എത്തി .. "ഇവിടെ നില്ക്കു" എന്ന് മാത്രം പറഞ്ഞ് ഷഫീക് ഗ്രൗണ്ട് ഫ്ലോറിൽ തന്നെയുള്ള ഒരു റൂമിൽേക്ക് കേറിപ്പോയി .. 5മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്ന് .. എന്നിട്ട് "വാ" എന്ന് കയ്യികൊണ്ട് കാണിച്ച് ലിഫ്റ്റിലേക്കു നടന്നു .. ഞാനും ഷഫിക്കും ലിഫ്റ്റിൽ കേറി , 19th ഫ്ലോർ അമർത്തി .. ലിഫ്റ്റിൽ വെച്ചു ഞങ്ങൾ ഒന്നുംതന്നെ മിണ്ടിയില്ല .. ഷഫീക് എന്നെ അടിമുടി നോക്കിനിന്നു .. ഞാൻ ഷഫീക്കിന്റെ മുഖത്തേക്ക് നോക്കി നിന്നു. ഒടുവിൽ 19th ഫ്ലോർ എത്തി ... ഏതോ ഒരു റൂമിന്റെ ഡോർ താക്കോലിട്ട് തുറന്ന് ഞങ്ങൾ അകത്തുകയറി ... റൂമിൽ വൈദുതിയില്ലായിരുന്നു .. കൂരാകൂരിരുട്ട് ആയിരുന്നു .. ഷഫീക് മൊബൈൽ ഫ്ലാഷ് ഓൺആക്കി ഒരു റൂമിൽോട്ട് നടന്നു .. ഞാൻ പിന്നാലെ നടന്നു .. ഏതോ ഒഴിഞ്ഞ ഫ്ലാറ്റ് ആണ് അത്. Furnitures ഒന്നും ഇല്ല .. ഞങ്ങൾ ഒരു റൂമിൽ കയറി ... ആ റൂമിൽ ഒരു എമർജൻസി ലൈറ്റും നിലത്ത് ഒരു ബെഡ് മാത്രം .. ആ
💬 Comments
View all comments