Chapter Title : ഞാൻ മിഥ്യ 4 [മിഥ്യ]
എന്ന് സത്യം പറയാമല്ലോ.. ഓഫീസിൽ പാർട്ടിയിൽ ഗസ്റ്റുകളിൽ പലരും എന്നെ ശ്രെദ്ധിക്കുന്നത് എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞിരുന്നു. അതിൽ ഒരു കമ്പനിയുടെ ജിഎം ലെവലിൽ ഉള്ള ഒരാൾ എന്നെ പറ്റി അന്വേഷിച്ചതായി എന്റെ ഫ്രണ്ട് എന്നോട് പറഞ്ഞു .. ഒരു അമേരിക്കൻ ആണ്.. പക്ഷെ വെളുപ്പ് അല്ല.. കറുപ്പ് .. നല്ല ഉയരം , മൊട്ടത്തല .. സ്യൂട്ടാണ് വേഷം.. സ്യൂട്ട് ദേഹത്തിട്ടടിച്ചപ്പോലെ ശരീരവടിവുകളെല്ലാം കാണാം. എന്നെ അതേഹത്തിന്റെ അടുത്തേക്കി കൂട്ടികൊണ്ടു പോയി .. ഞാൻ നല്ല പ്ളീസന്റ് ആയി ആളുടെ മുന്നില് എത്തി. ഹൈ ബേബി ടോൾ എന്ന് വിളിച്ച് ഒരു ഷേക്ക് ഹാൻഡ് തന്നു.. "I am ജോർജ്" എന്ന് പറഞ്ഞ് പരിചയപ്പെടുത്തി.. ഞാൻ തിരിച്ചും "I am മിഥ്യ" എന്നും, എന്റെ കമ്പനിയിലെ പോസ്റ്റും എല്ലാം പറഞ്ഞ് പരിചയപ്പെടുത്തി.. കുറച്ചുസംസാരിച്ചതിന് ശേഷം "Will Catch up with u Later and Meet u soon" എന്ന് പറഞ്ഞ് പിരിഞ്ഞു .. പാർട്ടി കഴിഞ്ഞ് വീട്ടിലേക്കിവരുമ്പോൾ ഷഫീക് വിളിച്ചു.. എവിടെയാ ? എപ്പോ എത്തും എന്നൊക്കെ ചോദിച്ച് ഞങ്ങൾ സംസാരിച്ചു. പെട്ടന്ന് ചേച്ചി എന്നെ വിളിച്ചു .. ചേച്ചിയുടെ അമ്മയെ എയർപോർട്ടിൽ വിടാന് പോവാണ്. അതുകഴിഞ്ഞാൽ ചേച്ചിയുടെ ആങ്ങളയുടെ ഫാമിലിയുടെ കൂടെ തങ്ങിയിട്ട് നാളെ വരൂ എന്ന്.. ഞാൻ അത് നേരെ ഷഫീക്കിനോട് പറഞ്ഞ്.. ഷഫീക് എന്റെ കൂടെ ഫ്ലാറ്റിൽ തങ്ങാം എന്ന് പറഞ്ഞപ്പോൾ പണ്ട് റിഹാസിക്കയുടെ കൂടെ താമസിച്ച ഒരു ആഴ്ചയാണ് ഓർമ വന്നത്. ഞാൻ ഓക്കേ പറഞ്ഞ് വീട്ടിലേക്കി യാത്രയായി...
💬 Comments
View all comments