Chapter Title : ഞാന്‍ നമിത 1 [Kambi Chettan]
വീണ്ടും ഇട്ടാല്‍ ഈ കഴുകിയതിന്‍റെ ഗുണം പോകും. ഞാന്‍ പാന്റി ഹുക്കില്‍ കൊളുത്തിയിട്ടു. ലെഗ്ഗിങ്ങ്സ് മാത്രം വലിച്ചു കയറ്റി. കയ്യും മുഖവും കാല്‍പാദവും കഴുകി പുറത്തിറങ്ങി.
“ങ്ങാ കഴിഞ്ഞോ? എനിക്കും ഒന്ന് ഫ്രഷ് ആകണം” ജീവന്‍ അതും പറഞ്ഞു കൊണ്ട് ബാത്‌റൂമില്‍ കയറി. അയ്യേ, അവിടെ എന്‍റെ പാന്റി ഊരിയിട്ടിട്ടുണ്ട്. ജീവന്‍ അത് കണ്ടാല്‍! അയ്യേ ചമ്മലാകും. ഞാന്‍ മനസിലോര്‍ത്തു. മുറിയുടെ വാതില്‍ ജീവന്‍ ലോക്ക് ചെയ്തിരിക്കുന്നു. ഞാന്‍ ജനലിന്‍റെ അടുത്തേക്ക് നീങ്ങി. കര്‍ട്ടന്‍ നീക്കി പുറത്തെ സുന്ദര കാഴ്ച നോക്കി നിന്നു. എന്‍റെ മനസ്സില്‍ എന്തൊക്കെയോ പെരുമ്പറ മുഴങ്ങുന്ന പോലെ തോന്നി. ഇനിയും അന്യനായ ഒരു പുരുഷനോടൊപ്പം ഒരു ബെഡ് റൂമില്‍ ഞാന്‍ ഒറ്റയ്ക്ക്. വിവാഹം കഴിഞ്ഞിട്ടില്ലല്ലോ. അതിനാല്‍ അയാള്‍ ഇപ്പോഴും അന്യന്‍ തന്നെയാണ്. ഇത് ശരിയല്ല. പക്ഷേ വേണ്ടെന്ന് പറയാന്‍ പറ്റുന്നില്ലല്ലോ. ജീവന്‍ എന്നെ വല്ലതും ചെയ്യുമോ? ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ഞാന്‍ ഒരു സ്വപ്നലോകത്തിലെന്ന പോലെ നിന്നു.
പെട്ടെന്ന് ഒരു കൈ എന്‍റെ അരയില്‍ ചുറ്റി. ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോഴേക്കും ജീവന്‍ എന്നെ അവന്‍റെ കരവലയത്തിലാക്കിയിരുന്നു. എന്നെ അവന്‍റെ ശരീരത്തോട് അടുപ്പിച്ചു. അവന്‍റെ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ചു. അവന്‍റെ ചൂട് നിശ്വാസം എന്‍റെ കവിളിലും കഴുത്തിലും തട്ടി. അവന്‍റെ താടി രോമങ്ങള്‍ എന്‍റെ കഴുത്തില്‍ ഇക്കിളി കൂട്ടി. ഞാന്‍ പുളഞ്ഞു പോയി. അവന്‍റെ ചുണ്ടുകള്‍ എന്‍റെ കവിളിലും കഴുത്തിലും തഴുകി. ഞാന്‍ കണ്ണുമടച്ച് നിന്നു കൊടുത്തു. അവന്‍റെ ചുണ്ടുകള്‍ എന്‍റെ മുഖമാകെ ചുംബനങ്ങള്‍ സമ്മാനിച്ചുകൊണ്ട് എന്‍റെ ചുണ്ടുകളിലേക്ക് നീങ്ങി. പരസ്പരം
💬 Comments
View all comments