Chapter Title : ഞാന്‍ നമിത 3 [Kambi Chettan]
ഞാന്‍ ചേട്ടന് പുറം തിരിഞ്ഞ് നിന്ന് കൊണ്ട് എന്‍റെ ഷിമ്മിയുടെ ഉള്ളില്‍ കൈയ്യിട്ട് എന്‍റെ ഷഡി ഊരിയെടുത്തു. ചേട്ടന്‍റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമായിരിക്കും എന്ന് ഞാന്‍ ഊഹിച്ചു. ഷഡിയും ഞാന്‍ തിണ്ണയില്‍ ഇട്ടു. പിന്നെ കുറച്ച് എണ്ണയെടുത്ത് ഞാന്‍ കൈകളില്‍ പുരട്ടാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ചേട്ടനെ ഒന്ന് കൂടി നോക്കി. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി. ഞാന്‍ ചേട്ടനെ നോക്കി കൈ വീശി. ചേട്ടനെ എന്നെയും കൈ വീശി കാണിച്ചു. ചേട്ടന്‍ അവരുടെ മുറ്റത്തേക്കിറങ്ങി. ഒരു ലുങ്കി മാത്രമാണ് ചേട്ടന്‍റെ വേഷം. ഷര്‍ട്ട് ഇല്ല. ചേട്ടന്‍ മുണ്ട് മടക്കി കുത്തിയിട്ടുണ്ട്. അതിന്‍റെ മുന്നില്‍ ഒരു മുഴയില്ലേ എന്നൊരു സംശയം. ഷഡിയും ഇല്ലെന്ന് തോന്നുന്നു.
ആംഗ്യ ഭാഷയില്‍ ഞാന്‍ ചോദിച്ചു, “പല്ല് തെചില്ലേ?”. ആംഗ്യ ഭാഷയില്‍ തന്നെ ചേട്ടന്‍ മറുപടി പറഞ്ഞു, “ഇല്ല”. “അയ്യേ” ഞാന്‍ കളിയാക്കി. ചേട്ടന്‍ ഒരു ഇളിഭ്യ ചിരി ചിരിച്ചു. വേഗം ബ്രഷും പേസ്റ്റും എടുത്ത് വന്ന് പല്ല് തേച്ചു. ഞാന്‍ കൈകളിലെ എണ്ണതേപ്പ് അവസാനിപ്പിച്ച് കാലുകളില്‍ തേക്കാന്‍ തുടങ്ങി. എന്‍റെ കാല്‍ തിണ്ണയില്‍ കയറ്റി വച്ചപ്പോള്‍ തനിയേ എന്‍റെ ഷിമ്മി ഇഴുകിയിറങ്ങി എന്‍റെ തുടകള്‍ പുറത്തായി. പിന്നെ കുറച്ച് എണ്ണയെടുത്ത് തേച്ചപ്പോള്‍ ഷിമ്മി പിന്നെയും കയറി പോയി എന്‍റെ അരക്കെട്ടില്‍ വന്ന് നിന്നു. എന്‍റെ തുടകളില്‍ നോക്കി പല്ല് തേച്ച ചേട്ടന്‍ വെള്ളമിറക്കിയപ്പോള്‍ വായിലെ പേസ്റ്റ് ഇറങ്ങി പോയി എന്ന് തോന്നുന്നു. വല്ലാതെ ചുമയ്ക്കുകയും ഓക്കാനിക്കുകയും ചെയ്യുന്ന ശബ്ദം കേട്ടു.
“എന്ത് പറ്റി?” ആംഗ്യത്തിലൂടെ ഞാന്‍ ചോദിച്ചു. “ഒന്നുമില്ല” വീണ്ടും
💬 Comments
View all comments