ഞാൻ നന്ദിത [Nanditha]

📝 Ongoing

👁 52640 views ❤ 153 likes 💬 0 comments

ഞാൻ നന്ദിത
Njaan Nanditha | Author : Nanditha

ഞാൻ നന്ദിത. ഇതെന്റെ ആദ്യ കഥയാണ്. പകുതി നടന്ന സംഭവവും പകുതി ഭാവനയും ചേർത്തതാണ്. ഒരു റിയലായി നടന്ന സംഭവം എൻറെ ഭാവനയും കൂടെ കൂട്ടി ഞാനിതാ ഇവിടെ നിങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കുന്നു. ആദ്യ കഥയായതുകൊണ്ടുതന്നെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. അപ്പോൾ നേരെ കഥയിലേക്ക് കടക്കാം.

ബാംഗ്ലൂരിലെ കോളേജ് പഠനകാലത്താണ് അഖിലും നന്ദിതയും കണ്ടുമുട്ടുന്നത്. വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ സുഹൃത്തുക്കളായിരുന്ന അവരുടെ ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. അഖിലാണ് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് .

നന്ദിതയാകട്ടെ പേടികൊണ്ട് ഉള്ളിലുള്ള ഇഷ്ടം പറയാതെ വച്ചു. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുകയല്ലേ കല്യാണപ്രായമാകുമ്പോൾ അവൻ വീട്ടിൽ വന്ന് ചോദിച്ചാൽ വീട്ടുകാർക്ക് കൂടി ഇഷ്ടമാണെങ്കിൽ നോക്കാം എന്നായിരുന്നു അവളുടെ താല്പര്യം.

അഖിലിനാകട്ടെ അത്രയും വരെ കാത്തിരിക്കാനും വയ്യ. ബാംഗ്ലൂരിൽ നഴ്സിംഗ് വിദ്യാർത്ഥികളായിരുന്നു ഇരുവരും. അങ്ങനെ അഖിലിന്റെ നിരന്തര പരിശ്രമത്തിനൊടുവിൽ സുഹൃത്തുക്കളുടെ ഇടപെടലും കൂടി വന്നുചേർന്നപ്പോൾ നന്ദിത പതിയെ അവനോടുള്ള ഇഷ്ടം തുറന്നു പറയുകയും അവർ അങ്ങനെ പ്രണയത്തിൽ ആവുകയും ചെയ്തു.

ഇരുവരുടെയും ആദ്യ പ്രണയം ആയിരുന്നു. അതായത് രണ്ടുപേർക്കും മുമ്പെങ്ങും പ്രണയിച്ച് എക്സ്പീരിയൻസ് ഇല്ല. തന്റെ പ്രണയിനിയെ എവിടെയെങ്കിലും ഒക്കെ കൊണ്ടുപോകേണ്ട അല്ലെങ്കിൽ അവൾ എന്തു വിചാരിക്കും എന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments