← Back to ഞാൻ [Ne-Na]

Comments

ഞാൻ [Ne-Na] · approved reader discussion

Mridul • 21-09-2021 00:39

❤️❤️

Amal Nair • 09-10-2020 01:03

Valare nannayittund...iniyum nalla stories prathishikkunnu..

Sarath • 11-07-2020 00:04

Ente nilapakshi mooonu pravsyam vaayichu...
Katta waiting for next part...waiting for jeena

Veeto • 10-07-2020 21:59

Verum Kadhayano atho jeevitham?❤️❤️

തൃശ്ശൂർക്കാരൻ • 09-07-2020 14:07

❤️❤️❤️❤️❤️യെന്ത പറയാ?
??????

Rahul23 • 09-07-2020 13:31

Karanju poyi bro, valland karanju poyi..

Vingunna manassu, potti karanjilla but kanneer ittu veenu, vishamam ennokke paranja, nenju thakarnnu poya pole..

Prathekichu aa maya marikkunna scene indallo, hoo… ICU sceneil ninnum neere moodi puthapich irikkunna shareeram enn kettappo, nenju potti poyi..

Avan kalyanam kazhikkan pokunna penkutti, avale kaalum ettavum kooduthal time spend cheythathu Devikayude koode, enitt polum Maya athinu oru ethirpum paranjilla, athanu true love ennokke parayunne, enitt aval marichappo enikk thonniya sankadam indallo, athu express cheyyan kazhiyilla..athrakk nishkalanga aayirunnu Maya ❤️❤️

Athrakku thakarnnu poyi Mayayude vidhi orthappol..

Love you maya, so much ❤️???❤️❤️???
Vere onnum enikk parayan illa.

Love you Ne-Na for this beautiful story ❤️❤️❤️❤️

(Ee story 2nd time pinnem publish cheytath anenn ariyam, doctorkk ambatham pattiyath aakum, but randilum kidakkatte ente same comment, enelum orikkal Ne-Na kandalo, enna pratheekshayode)

With love,
Rahul

ne-na • 09-07-2020 16:00

Thanks Rahul.. ente Ella kadhakalkkum itta comments njan kandu. Ente kadhakal thiranju pidichu vaayichathil orupaadu santhosham.

Dingan • 21-07-2020 00:06

Real name plzz nenA.

Ammu • 07-07-2020 16:55

മായയുടെ മരണവും ആ സമയം ദ്ദേവുവിനോട് പറഞ്ഞ വാക്കും വല്ലാതെ മനസ്സിൽ തട്ടുന്നു.ഇങ്ങനെ കരിയിക്കാതെ ഒന്ന് ചിരിപ്പിക്കാൻ പറ്റിയ കഥ എഴുത്തിക്കുടെ.

ne-na • 09-07-2020 16:00

Try cheythu nokkam ?

കോവാലന്‍ • 04-02-2020 02:08

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച കഥ....

thanks for the story...

Siva • 02-02-2020 12:20

oru vannum vidamennu orthu vayichu vannatha avasanum uumbi poyiii

Rahan • 30-01-2020 08:41

കഥ സൂപ്പർ ആയിട്ടുണ്ട്, ശെരിക്കും റിയൽ ലൈഫും ആയിട്ട് നല്ല ബന്ധം ഉണ്ട്, കുറച്ചു വൈകി ആണെങ്കിലും നന്നായി ആസ്വദിച്ചു വായിച്ചു

Akku • 29-01-2020 19:20

??

Nasi • 29-01-2020 11:41

അന്ന് പറഞ്ഞത് തന്നെ പറയട്ടെ, നല്ല കഥ, പക്ഷേ എൻറെ നിലാപക്ഷി ക്ക്‌ കാത്തിരിക്കുന്നു

ഏലിയൻ ബോയ് • 29-01-2020 11:39

ഓ...ഒരു പ്രത്യേക ഫീലിംഗ്....സൂപ്പർ ആയിട്ടുണ്ട്...

Gokul • 29-01-2020 20:13

ആദ്യായിട്ടാണ് ഇത്രയും മനസ്സിൽ തട്ടി ഒരു കഥ വായിക്കുന്നെ.. ചിലപ്പോൾ എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ ഇതുമായി ബന്ധിപ്പിക്കാൻ കഴിയുന്നത് കൊണ്ടായിരിക്കും. എന്തായാലും ഒത്തിരി താങ്ക്സ് ഈ കഥ എഴുതിയതിന്.. ?

Rani • 29-01-2020 00:11

ഈ കഥ നേരത്തേ publish ചെയ്തിട്ടുണ്ടെന്ന് പലരും പറഞ്ഞു. എന്നിരുന്നാലും ഞാന്‍ ആദ്യമായാണ്‌ വായിക്കുന്നത്
കഥയുടെ പല സന്ദര്‍ഭങ്ങളിലും നേരിട്ട് പരിചയമുള്ള ചില മുഖങ്ങള്‍ എന്‍റെ മനസ്സിലൂടെ കടന്നു പോയി

Ne-Na • 29-01-2020 08:39

Your place?

Ambroz • 28-01-2020 22:30

Eee story mumb dhevika enna peril publish ayathaanu
Annu ellaavarum ee story ude peru njaan ennu aakkaaan pattumo ennu chothichirunnu athu kondaaavaaam veendum  publish cheythathu

Vettavaliyan • 28-01-2020 18:59

Ethu ee edak vannathale track mati pidi

Ne-Na • 28-01-2020 13:49

Ithinte pdf idanamenna njan avishapettathu

Anu(unni) • 28-01-2020 12:15

ഇതു നേരത്തെ വന്നതല്ലേ ബ്രോ .എന്നാലും ദേവ്നെ വീണ്ടും കണ്ടതിൽ സന്തോഷം

Jb • 28-01-2020 12:00

Naanum munp vere sitel vayichathaan

Anu(unni) • 28-01-2020 12:16

ഇവിടെ തന്നെയാണ് ബ്രോ

അർജുനൻ പിള്ള • 28-01-2020 11:08

20/11/2019 ഇത് പബ്ലിഷ് ചെയ്തതാണ്.

ഭീം • 28-01-2020 10:07

Ethu eppzho..vaayicharorma.....
     Ennlm kollm

Unknown • 28-01-2020 09:46

Eth already publish cheyuthathann

ഡാമിലെ ചെമ്പല്ലി • 28-01-2020 08:36

പൊളി സാനം മൈര് ❤

Fanfiction • 28-01-2020 08:36

Same story published two months back..