← Back to ഞാൻ [ ne-na ]

Comments

ഞാൻ [ ne-na ] · approved reader discussion

Sreeni • 21-11-2019 00:00

Vayichu kannu niranju

Iniyum ithupole manasil tattunathu ezhuthanam

rashid • 20-11-2019 23:48

അടിപൊളി, ഒറ്റയിരുപ്പിൽ തന്നെ വായിച്ച് തീർത്തു,  പ്രണയവും സൗഹൃദവും കൂട്ടിയോജിപിച്ച് ഇങ്ങനെ ഒരു രചന നടത്താൻ കമ്പികുട്ടനിൽ വേറെ ഒരാൾ ഇനി പിറവി എടുക്കേണ്ടിയിരിക്കുന്നു. ഓരോ ഭാഗവും, ഓരോ വാക്കുകളും മനസ്സിൽ തട്ടി. സ്നേഹിക്കുന്നവരുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരുപാട് അവഗണനകൾ അനുഭവിച്ച ഒരാൾ ആയത്കൊണ്ടാവാം ഈ കഥ ഇത്രയേറെ മനസ്സിൽ പതിഞ്ഞതും.

Bijoy • 20-11-2019 22:51

ഒരുപാട് ഇഷ്ടമായി

Jhon wick • 20-11-2019 22:43

Ultra poli bro

ജവാൻ • 20-11-2019 22:42

നമിച്ചു....കരഞ്ഞു പണ്ടാരമടങ്ങി....❤

Rosy • 20-11-2019 22:24

നന്നായിട്ടുണ്ട്, Thnaks ?.  ഇനിയും എഴുത്ത് തുടരുക

Arrow • 20-11-2019 21:21

വായിച്ചു തീർന്നപ്പോ നെഞ്ച് വിങ്ങുവാ ?

ഒരുപാട് ഇഷ്ടം വേറെ ഒന്നും പറയുന്നില്ല ?

nasnisa • 20-11-2019 21:05

ഒരുപാട് ഇഷ്ട്ടമായി ഈ കഥ.... അഭിനന്ദനങ്ങൾ

അനു • 20-11-2019 20:44

ഈ സൃഷ്ടിക്ക്   ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം കടപ്പാടും അഭിനന്ദനങ്ങളും ....

Mano • 20-11-2019 20:39

നീന.... കമ്പികഥ കാറ്റഗറിയിൽ വന്നതാണേലും ജീവൻ തുടിക്കുന്ന കഥ... വായിച്ചു പകുതി ആയപ്പോൾ ഇതിൽ കമ്പി ഉണ്ടാവല്ലേ ഉണ്ടാവല്ലേ എന്ന് ആഗ്രഹിച്ചു പോയി... വായനക്കരുടെ മനസറിഞ്ഞു എഴുതുന്നവനാണ് കഥാകാരൻ.... ജീവിതാനുഭവങ്ങൾ ഉള്ള ആളാണെന്ന് മനസിലായി... അഭിനന്ദനങ്ങൾ...

renjith s • 20-11-2019 20:15

നല്ല കഥ അല്ല നല്ല ജീവിതം super story life വാക്കുകൾ ഇല്ല.....

മുത്ത് • 20-11-2019 21:20

ഇത് ഒരുമാതിരി മറ്റെടത്തെ കഥയായിപ്പോയി.
കിടന്നിട്ടു ഉറക്കം വരുന്നില്ല.
മനസ്സിലാകെ ഒരു കിരുകിരുപ്പു.
വായിച്ചു വല്ലാതെ അങ്ങു ആയി..
എന്നാലും ദേവുവിനെ ഇനി തന്റെ ജീവിതസഖി ആക്കി നേർവഴിക്കു നടത്താൻ അവനാകില്ലേ....????

ഗൗതം • 20-11-2019 18:39

ഹൃദയത്തെ സ്പർശിച്ചു

Shas • 20-11-2019 18:37

Entba parayuka ...awsam...parayan vaakkukalilla...sharikkum jridayathil sparshichu...atraikum manoharam..

Psycho • 20-11-2019 17:30

Ithoru kadhayaayi thonnunnilla,yadhaartha sambhavam varach kaanicha pole thonni...kurach kaaryanghal vech nokkumbhol nte jeevithathil nadanna sambhavanghalaan..

Psycho • 20-11-2019 17:29

Ithoru kadhayaayi thonnunnilla...kurach kaaryanghal vech nokkumbhol nte jeevithathil nadanna sambhavanghalaan..

Dude • 20-11-2019 17:09

Super story ❤️❤️❤️

അജൂട്ടൻ • 20-11-2019 17:01

പ്രിയപ്പെട്ട നീന

ഒറ്റയിരിപ്പിൽ ആണ് ഈ കഥ വായിച്ചത്. ശരിക്കും പല സന്ദർഭങ്ങളിലും എൻറെ കണ്ണുകളെ ഈറനണിയിച്ചു താങ്കളുടെ വാക്കുകൾ. ദേവൂൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് താങ്കൾ. ഈയുള്ളവന്റെ അപേക്ഷയാണ് സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്ക് എത്താൻ വലിയ ദൂരം ഒന്നും വേണ്ട. സൗഹൃദം മഹത്തരമായ ഒരു ബന്ധം ആണെന്നറിയാം. അതിനെ പ്രണയത്തിലേക്ക് എത്തിക്കരുത് എന്നുമറിയാം. പക്ഷേ ഇവിടെ ദേവൂന് താങ്കളെക്കാൾ അനുയോജ്യമായ ഒരു പാതി മറ്റാരും തന്നെയില്ല. ഒരു പക്ഷെ അതിനു വേണ്ടി ആവണം ദൈവം അഞ്ജലിയും മായയും അകറ്റി മാറ്റിയത്. ഒരു മുഴുനീള സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക്. ദേവൂന് എന്നും നല്ലൊരു കൂട്ടായി അവളുടെ നല്ലൊരു പാതിയായി താങ്കൾ കൂടെ ഉണ്ടാവണമെന്ന് ദേവൂനോട് സ്നേഹമുള്ള ഒരു സ്നേഹിതന്റെ അപേക്ഷയാണിത്.

എന്ന് സ്വന്തം
അജൂട്ടൻ

Ajmal • 20-11-2019 19:17

I agreed with him NEENU, അവസാനത്തിൽ than devune ലൈഫ് പാർട്ണർ aaakum enn karuthi kadhayil ienkilum jeevithathi,  athanu ningalk  ettavum anuyogyam (ith oru real story aanenkil ) & athupole partner aakkunel must ayitum secnd part eyuthanam

Jb • 20-11-2019 16:47

sarikkum kanna niranju adhyaksh bagangal nte life athpole ezhthivachirikkunnu thanikkenganado ingane ezhuthan sadhikkunnath

Aps • 20-11-2019 16:24

Bro ith oru thirakatha aaku. Superb story

VINOD • 20-11-2019 15:54

EXCELLENT STORY,
VERY POETIC EXPRESSIONS, NATURAL SEQUENCES AND DEVELOPMENTS. CONGRATULATIONS FOR EXCELLENT WRITING

Ne-Na • 20-11-2019 15:39

എനിക്ക് ആ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്നതിനാൽ ആണ് അവളെക്കുറിച്ച് ഇത്ര പൂർണതയോടെ എഴുതുവാൻ സാധിച്ചത്.

Ganga • 20-11-2019 15:16

Kannunanayichu

Jacky • 20-11-2019 14:33

എല്ലാം ഒരു കരക്ക്‌ എത്തിക്കുവാൻ അവസാനം മായയെ തട്ടേണ്ടി വന്നു അല്ലെ, മായയെ നിറുത്തിക്കൊണ്ടുള്ള ഒരു ക്ലൈമാക്സ് മലയാള സിനിമയിൽ ഇല്ലല്ലോ അല്ലെ

Ne-Na • 22-11-2019 12:17

ഒരു കാര്യം ഈ കഥ മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകുന്നതാണ്. ദേവുവും അവനും തമ്മിലുള്ള സൗഹൃദം മായയ്ക്ക് വളരെ നന്നായി അറിയാവുന്നതാണ്. ദേവുവും അവനും ഈ സൗഹൃദം തുടർന്നു കൊണ്ടുപോകുവാൻ മായ ഒരു തടസ്സവും ആയിരുന്നില്ല. പിന്നെ മരണം.. അത് നമ്മൾ ആരും പ്രതീക്ഷിക്കാതെ ആണല്ലോ കടന്നുവരുന്നത് ?

Sree • 20-11-2019 14:13

Superb story ഒരുപാട് ഇഷ്ടമായി

Sreekumar • 20-11-2019 13:51

Adipoli nalla kadha

Bosskid • 20-11-2019 13:23

എന്തു പറയേണമെന്നറിയില്ല എനിക്കിമോണ്ട് ദേവൂനെപോലെ ഒരു ഫ്രണ്ട്.. എന്താ പറയേണ്ടെന്നറിയില്ല.

MJ • 20-11-2019 13:14

ഇയാള്‍ക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായി എഴുതാന്‍ സാധിക്കുന്ന.. പറയാന്‍ എനിക്ക് വാക്കുകള്‍ ഇല്ല..സങ്കടം സന്തോഷം

Ne-Na • 20-11-2019 15:53

മനസ്സിൽ കുറച്ചു വൈകാരിക നിമിഷങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്കും തീർച്ചയായും ഇങ്ങനെ എഴുതുവാൻ സാധിക്കും

Achuraj • 20-11-2019 13:14

സൗഹൃദം.. അതിന്റെ മനോഹാര്യത.. ചപലമായ മോഹങ്ങൾ.. നീന താങ്കൾ നിരത്തിയിട്ട ഈ അക്ഷരക്കൂട്ടിൽ വായനക്കാരായ ഞങ്ങൾക്ക് കിട്ടിയത് മനോഹരമായ oru കഥയാണ്.. ഒരു കദപാത്രത്തെ മാത്രം ആശ്രയിച്ചു എന്ന് പറഞ്ഞു തുടങ്ങിയതാണലോ കഥ പക്ഷെ പിനീട് വന കഥാപാത്രങ്ങൾക്കെല്ലാം വ്യക്തമായ സ്ഥങ്ങൾ ഉണ്ടായിരുന്നു.. നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി
ആശംസകൾ
അച്ചു രാജ്

Ne-Na • 20-11-2019 15:52

മായക്കും അഞ്ജലിക്കും ഇതിൽ കൂടുതൽ രംഗങ്ങളും സംഭാഷണങ്ങളും എൻറെ മനസ്സിൽ ഉണ്ടായിരുന്നു. അതെല്ലാം വാരിവലിച്ച് എഴുതുകയാണെങ്കിൽ നിങ്ങളെ ബോറടിപ്പിക്കും എന്ന് തോന്നി.അതിനാലാണ് തുടക്കത്തിൽ ദേവിനെ മാത്രം ആശ്രയിച്ചാണ് ഈ കഥ പോകുന്നത് എന്ന് പറഞ്ഞത്

JOSEPH • 20-11-2019 13:06

True Friend ship never ends whatever difficulties we may face.Excellent story ne na.

Kk • 20-11-2019 12:54

അടിപൊളി ആയിട്ടുണ്ട്..

Yshakh • 20-11-2019 12:40

വളരെ മനോഹരം ആയിരിക്കുന്നു ഇനിയും നല്ല കഥകള്‍ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

I_m u • 20-11-2019 12:19

Super story bro

Ningalude nilapakshi enna kadhayum friendship be kurichullathaanallo itharathil kambikadhakalekkal kooduthal friendship story aanu enikkishttam

Adhikam vaikaathe thanne nilapakshi post cheyyumennu vijaarikkunnu

ജിത്തു • 20-11-2019 11:52

നല്ലൊരു സ്റ്റോറി. രാവിലെ ആണ് കണ്ടത്. കുറച്ചു വായിച്ചു. മുഴുവൻ തീർക്കാതെ ഒരു സമാധാനം കിട്ടാത്ത പോലെ. ജോലി സ്ഥലത്ത് പണി ചെയ്യാതെ ഫുൾ വായിച്ചു തീർത്തു

Jon snow • 20-11-2019 11:42

Vere level. Katta waiting for ente nilapakshi

smitha • 20-11-2019 11:39

ഹൃദയത്തെ തൊടുന്ന രീതിയിൽ വാക്കുകൾ നിരത്തുക എന്നത് എളുപ്പമല്ല.
ഈ കഥയിലൂടെ നീന ചെയ്തത് അതാണ്.
എഴുത്ത് മനോഹരമായ ഒരു സാഹസികത ആയിത്തീരുന്നത് അങ്ങനെയാണ്.

ഹൃദയത്തിൽ തൊട്ട അഭിനന്ദനം.

Ne-Na • 20-11-2019 15:43

ഇതിലെ ചില രംഗങ്ങൾ ഹൃദയത്തില് നിറഞ്ഞു നിൽക്കുന്നവാ ആയതിനാൽ ആണ് എനിക്കങ്ങനെ എഴുതുവാൻ കഴിഞ്ഞത്

Manikuttan. R • 20-11-2019 11:24

Dear Ne-na,

Thikachum Hriddhayahayahariyaya katha ithil kooduthal onum paryan illa, otta irupil vayichu.

Super. iniyum ithupolulla kathakalumayi varanam.

Kathirikunnu.

Ne-Na • 20-11-2019 15:41

Thanks

Fire blade • 20-11-2019 11:14

മനോഹരം നീന... എന്നെങ്കിലും ഒരു കഥയെഴുതാൻ ശ്രമിക്കുകയാണെങ്കിൽ ഇങ്ങനൊരെണ്ണം എഴുതാനായിരിക്കും ഞാൻ ശ്രമിക്കുക..

Mohamed safeer ev • 20-11-2019 11:38

നല്ല കഥ friendshippin ഇങ്ങനെ ഒരു ഉദാഹരണ൦ ഞാൻ ഒരു ഇടത്തു൦ കണ്ടിട്ടില്ല.

Ne-Na • 20-11-2019 15:29

തങ്ങളുടെ മനസ്സിനെ പിടിച്ചുലച്ച നല്ല അനുഭവങ്ങൾ ഉണ്ടെങ്കിൽ താങ്കൾക്കും ഇതുപോലൊരു കഥ എഴുതുവാൻ കഴിയും.

നന്ദൻ • 20-11-2019 10:13

Ne-na….♥️♥️
ഒറ്റയിരുപ്പിനാണ് വായിച്ചു തീർത്തത്...
രണ്ടു തുള്ളി കണ്ണ് നീരോടെ അല്ലാതെ വായിച്ചു തീർക്കാൻ ആവാത്ത കഥ…???
സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ ഭാവത്തോടെയും വരച്ചു കിട്ടിയിരിക്കുന്നു…??.ദേവികയുടെ ചപല ഭാവങ്ങൾ….വായനക്കാരന്റെ ഉള്ളിലേക്കു അനുഭവ വേദ്യ മാക്കിയിരിക്കുന്നു…..

അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു സ്ഥാനവും രൂപവും വായനക്കാരന്റെ മനസ്സിൽ ഉണ്ടാക്കാൻ കഴിയുക എന്നത് ചില്ലറ കാര്യമല്ല..

ഒരുപക്ഷെ നമ്മുടെ ഒക്കെ ജീവിതത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങൾ.. അല്ലെങ്കിൽ നമ്മൾ അറിഞ്ഞിട്ടുള്ള ചിലരുടെയെങ്കിലും ജീവിതങ്ങൾ.. മുന്നിൽ ഒരു ചലച്ചിത്രം പോലെ തെളിയുന്നു.. Ne-na താങ്കളുടെ വരികളിൽ… അതിർ വരമ്പുകൾ ഇല്ലാത്ത തിരിച്ചൊന്നും പ്രതീഷിക്കാത്ത സൗഹൃദത്തെ ഇത്ര തീഷ്ണവും സുന്ദരവും ആയി അവതരിപ്പിച്ച കഥ ഞാൻ അടുത്തെങ്ങും… വായിച്ചിട്ടില്ല..

എന്റെ മൻസിൽ ദേവികയ്ക്കും മേലെ പതിഞ്ഞ കഥാ പാത്രം മായ ആണ്‌… നായകന്റെ സൗഹൃദത്തെ മനസ്സിലാക്കുന്ന പ്രണയിനി…??താൻ സ്നേഹിക്കുന്നവന് മറ്റൊരു പ്രണയം തന്റെ പ്രണയം അവളിൽ ഉള്ളിൽ തന്നെ ഇരിക്കട്ടെ എന്ന് വിചാരിക്കുമ്പോൾ തന്നെ.. അവനൊരിക്കൽ വരും എന്ന വിദൂര പ്രതീക്ഷയിൽ വരുന്ന വിവാഹ ആലോചനകളെ എതിർക്കുന്നു... അവളുടെ സ്വപനങ്ങൾ സ്വന്തം ആവുമ്പോളേക്  അവളെ തിരിച്ചു വിളിക്കുന്ന വിധി..  രണ്ടു തുള്ളി കണ്ണ്  നീരോടെ അല്ലാതെ വായിച്ചു പോകാൻ ആവുന്നില്ല…

മകളുടെ ശാഠ്യ ത്തിനു മുന്നിൽ നിസ്സഹായ ആയി പോകുന്ന അമ്മയെ എത്ര മനോഹരം ആയാണ് നമ്മുടെ മുന്നിൽ വരച്ചു കാട്ടുന്നത്…

" മൂടുപടങ്ങളണിഞ്ഞ സൗഹൃദങ്ങൾ ' വളർന്നുവരുന്ന ലോകത്തിൽ , നന്മയുടെ കൈത്തിരിയുമായി ഇത് പോലുള്ള കഥകൾ മനസ്സിനെ കീഴടക്കുന്നു…

ആ സ്നേഹ സൗഹൃദത്തിനായി…. കൊതിയോടെ….

ഒരുപാടു സ്നേഹത്തോടെ ♥️♥️♥️
♥️നന്ദൻ♥️

Ne-Na • 20-11-2019 15:26

എന്റെ കഥയിലെ ഓരോ കഥാപാത്രങ്ങളെയും ഇത്രത്തോളം മനസ്സിലാക്കി അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി.
മായ എനിക്കും ഒരു നൊമ്പരമായി അവശേഷിക്കുന്നു.. അവളെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥ ഞാൻ ആലോചിക്കുന്നുണ്ട്

തങ്കു • 20-11-2019 09:18

തകർത്തു എന്നല്ലാതെ വേറൊന്നും പറയാൻ കഴിയുന്നില്ല. പ്രത്യേകിച്ചും ഒരാളുടെ സ്വഭാവം വരച്ചു കാട്ടുന്ന രീതി - അതായത് ആളുകളെ മനസിലാക്കാതെ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കുന്ന ടൈപ്പ്.അതും മൂന്നു വ്യത്യസ്തമായ സന്ദർഭങ്ങളിൽ ആയിട്ട്. വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാ ആശംസകളും.

Ne-Na • 20-11-2019 15:41

എനിക്ക് ആ കഥാപാത്രത്തിന്റെ സ്വഭാവം വ്യക്തമായി അറിയാവുന്നതിനാൽ ആണ് അവളെക്കുറിച്ച് ഇത്ര പൂർണതയോടെ എഴുതുവാൻ സാധിച്ചത്.

Agen Smith • 20-11-2019 08:35

തുണ്ട് നോക്കിയാ ഇങ്ങോട്ട് വന്നേ ... പക്ഷെ കരയിപ്പിച്ചു കളഞ്ഞല്ലോ...

കലക്കി ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു ..