Chapter Title : ഞാൻ ഒന്ന് കറന്നോട്ടെ…? 2 [ശ്രീ]
എത്തി... വന്ന പാടെ എളിയിൽ തിരുകി വച്ച ബ്ലേഡ് അമ്മുവിന് കൈമാറി
' നിനക്കവിടെ കസേരയിൽ കേറി ഇരുന്നു കൈ പൊക്കി കൊടുത്താ മതി.. എനിക്ക് ആരുണ്ട്.... ചെരക്കാൻ...?'
അമ്മു ഒരു തമാശ പറഞ്ഞ് പൊന്നനെ നോക്കി ചിരിച്ചു
' ഞാൻ മതിയോ...?'
ഓർക്കാപ്പുറത്താണ് പൊന്നൻ ചോദിച്ചത്
' ചെരക്കാ വോ....?'
' നോക്കാം..!'
ആത്മ വിശ്വാസത്തോടെ പൊന്നൻ പറഞ്ഞു
രണ്ടാളും അകത്ത് കയറി
' എടാ നീ അടുക്കള വാതിൽ തുറന്ന് കുളിപ്പുരയിൽ ചെല്ല്.. ഞാനങ്ങ് വന്നേക്കാം. '
പൊന്നൻ ബ്ലേഡും കൊണ്ട് കുളിപ്പുരയിൽ ചെന്നു
അടിയിൽ ഒന്നും ഇല്ലാതെ ഒറ്റ മുണ്ട് മുലയ്ക്ക് മേൽ കെട്ടി അമ്മുവും പിന്നാലെ ചെന്നു
' ഷേവിംഗ് സെറ്റില്ലേ...?'
പൊന്നൻ ചോദിച്ചു
' പുഷ്പാണ്ണൻ വരാതായേ പിന്നെ വടിയും തടയും ഒന്നുമില്ലടാ... അത്രേം ആയുസ്സ് കാണും, മൈരിന്...'
അമ്മു ഫോമായി
' അതീ കാര്യല്ല... നീ ശ്രദ്ധിച്ചാ മതി.'
പൊന്നൻ അമ്മൂന്റെ കക്ഷത്തിൽ വെള്ളം പുരട്ടാൻ പോയപ്പോ അമ്മു പറഞ്ഞു
' നിന്റെ കാണട്ടെടാ കക്ഷം.'
പൊന്നൻ കക്ഷം പൊക്കി കാട്ടി
' എന്ത് വൃത്തിയാ ഇപ്പോൾ...?'
വെറുതെ തടവി അമ്മു ചോദിച്ചു
' ഹും... വൃത്തി... മുഖം വടിച്ച് കൈ പൊക്കിയപ്പോൾ ചെറുപ്പക്കാരൻ ബാർബർ പറയുവാ, ' ഈങ്കുലാബിന്റെ കാലം കഴിഞ്ഞു ' എന്ന് . ഞാൻ വല്ലാണ്ടായി... അപ്പുറത്തെ വയസ്സാന്റെ റക്കമന്റിലാ വടിച്ചത്.....'
അത് കേട്ട് അമ്മു ചിരിച്ചു
' നിനക്ക് മടിയുണ്ടോടാ...?'
ചിരിച്ച് കൊണ്ട് അമ്മു ചോദിച്ചു
' ഇത് എന്റെ സ്വന്തമല്ലേ...?'
അമ്മൂന്റെ
💬 Comments
View all comments