ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 1 [ജയശ്രീ]

📝 Ongoing

👁 958075 views ❤ 704 likes 💬 22 comments

ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 1
Njan Onnu Kettipidichotte Part 1 | Author : Jayasree

വീട്ട് ജോലിക്കും മറ്റും ഉത്തരവാദിതങ്ങൾക്കിടയിൽ എഴുതാൻ കിട്ടുന്ന സമയം വളരെ ചുരുക്കം ആണ്. സത്യസന്ധമായ അഭിപ്രായങ്ങൾ എല്ലാവരും കുറിക്കും എന്ന് കരുതുന്നു

എന്ന് ജയശ്രീ

വയലിന് ഒത്ത് നടുക്കായി മണ്ണ് ഇട്ട് ഉയർത്തി പണിത ഒരു പഴയ വീട്. അതിനു മച്ച് ഉണ്ടായിരുന്നു. ഒരു കാല് നീട്ടി വയ്ക്കാൻ മാത്രം വീതിയുള്ള അത്രയും വലിയ കട്ടിളകൾ. L ഷേപ്പിൽ ഉള്ള വരാന്ത.അതിനു ചുറ്റും ഇരിക്കാൻ ആയി സീറ്റും ഉണ്ടായിരുന്നു

റോഡിൽ നിന്നും അവിടേക്ക് ഒരു 150 മീറ്റർ നടക്കണം. കുറച്ചു ദൂരെ ആണ് അയൽപക്കത്തെ വീടുകൾ

സന്ധ്യ സമയം

നല്ല വീതിയേറിയ വെളുത്ത കാൽപ്പാദം കല്ല് പാകിയ മുറ്റത്ത് കൂടി നടന്നു പോകുന്നു. ഇലയിൽ നിന്നും ഇറ്റ് താഴോട്ട് വീഴാൻ തയ്യാർ ആയി നിൽകുന്ന വെള്ളത്തുള്ളി പോലെ അറ്റത്തോട്ട് എത്തും തോറും ഉരുണ്ട വിരലുകൾ ആയിരുന്നു അവളുടെ കാലിന്. അവൾ നടന്ന് നീങ്ങി തുളസി തറയിൽ കിണ്ടിയിൽ വെള്ളം ഒഴിച്ച് തിരിച്ചു നടന്നു.

അവള് വിളക്ക് കൊളുത്തി. വിളക്കിൻ്റെ ശോഭയേറ്റ് അവളുടെ മുഖം തിളങ്ങി. തലേന്ന് അമ്പലത്തിൽ പോയപ്പോൾ കൊണ്ടുവന്ന തുളസി കതിർ ചെക്കി പൂവും അവളുടെ മുടിയുടെ പിറകിൽ തിരുകി വച്ച് അടുക്കളയിലേക്ക് ചെന്നു രാത്രി കഴിക്കാൻ ഉള്ള ഭക്ഷണം പാകം ചെയ്യാൻ ആരംഭിച്ചു.

അപ്പോഴാണ് അയലത്തെ ബിന്ദു ചേച്ചി അങ്ങോട്ട് കയറി വന്നത്

ബിന്ദു : രാധേ എനിക്ക് രണ്ടു

📚 Chapters

1 published

Related Stories

💬 Comments

View all comments