Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 10 [ജയശ്രീ]
നിങ്ങളുടെ കയ്യിൽ...
ഞാൻ ഇത്രയും പറഞ്ഞില്ലേ...എൻ്റെ കൂടെ ആരുണ്ട്
രണ്ടുപേർ കൈ ഉയർത്തി
അമ്മ 5 & 4 : ഞാൻ ഉണ്ട്....ഞാന് ഉണ്ട്...അങ്ങനെ എൻ്റെ മകൻ വേറൊരു പെണ്ണിൻ്റെ പിറകെ പോവാൻ ഞാൻ സമ്മതിക്കില്ല....എനിക്ക് വേണം എൻ്റെ കുട്ടിയെ
സംഗീത : that is the spirit
സംഗീത ബാക്കി ഉള്ളവരെ നോക്കി
ചിലർ പരസ്പരം നോക്കി സംശയിച്ചു കൈ ഉയർത്തി
ഓരോന്നായി പതിയെ എല്ലാ കൈകളും ഉയർന്നു വന്നു
സംഗീത : വോ.... സൂപ്പർ എല്ലാവരും ഒക്കെ അല്ലെ
എല്ലാവരും ഒന്നിച്ച് : അതെ....
സംഗീത : അടുത്ത തവണ വരുമ്പോൾ മക്കളെ കൂട്ടി വരണം...അടുത്ത ക്ലാസ് ഫ്രീ ആണ് കേട്ടോ ഡേറ്റ് ഞാൻ അറിയിക്കാം....
എന്ന ശരി എല്ലാവർക്കും പിരിയാം...എന്തേലും പറയാൻ ഉണ്ടെങ്കിൽ ഓഫീസിൽ വരൂ...സംസാരിക്കാം
സംഗീത : അപ്പൂ ഇതാ നിൻ്റെ ഷെയർ... 2000 രൂപ പോക്കറ്റ് മണി ആയില്ലേ ഒരു അദ്വനവും ഇല്ലാതെ...
അപ്പൂ : 😁
തുടരും
💬 Comments
View all comments