0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 2 [ജയശ്രീ]

Author : Jaya_sree Read All Parts 2.2K

അല്ലെ ഉള്ളു എല്ലാവർക്കും അത് ഇങ്ങനെ സംഘടപെട്ട് തീർത്താൽ നമ്മളെ ഇങ്ങോട്ട് അയച്ചവർ വഴക്ക് പറയും

ഇത്ര കാലവും ഒറ്റപ്പെട്ട തുരുത്തിൽ ആയിരുന്നു അല്ലെ

രാധിക : അതെ

സംഗീത : ഇനി ഹാപ്പി ആയിക്കോ ഒരു നല്ല കൂട്ടായി ഞാനും ഉണ്ട്

സംഗീത രാധികയുടെ കണ്ണുനീർ തുടച്ചു

രാധിക : ഞാൻ പോയി കിടക്ക വിരിക്കം

സംഗീത : ഞാൻ ഒന്ന് ഫാമിലിയെ വിളിക്കട്ടെ എന്നിട്ട് വരാം

അവർ ഗുരുവായൂർ പോയിട്ട് ഉണ്ട് അച്ഛനും മോനും

അവള് ഫോണിൽ വിളിച്ച് റൂമിലേക്ക് വന്നു രാധിക കിടന്നിരുന്നു

സമയം 10:30

സംഗീത : ഉറങ്ങിയോ

രാധിക : ഇല്ല

രണ്ട് പേരും കിടന്നു

രാധിക : ഈ ആണുങ്ങൾ എല്ലാം കണക്ക് അല്ലെ

രാധിക : അവർക്ക് ശരീരം കിട്ടി കഴിഞ്ഞാ പിന്നെ

സംഗീത : ഒരു പരിധി വരെ

രാധിക : എന്നെ ഇപ്പോഴും വഴക്ക് പറയും ഒരു കാരണവും ഇല്ലാതെ

സംഗീത : എന്നെ വഴക്ക് ഒന്നും പറയാറില്ല അതിനു സമയം ഇല്ല... ഫുൾ ബിസി ആണ്

രാധിക : മിസ്സിൻ്റെ ഭാഗ്യം

സംഗീത : എന്ത് ഭാഗ്യം ആൾ തീരെ റൊമാൻ്റിക്ക് അല്ല.

രാധിക : അപോ ഞാൻ ആദ്യം പറഞ്ഞത് ശരി അല്ലെ

സംഗീതയും രാധികയും ചിരിച്ച് പിന്നെ അറിയാതെ ഉറക്കത്തിലേക്ക് വീണു...

സമയം രാത്രി 1: 30

ഉറങ്ങാതെ ഇരുന്ന അപ്പു മുറിക്ക് പുറത്ത് ഇറങ്ങി ചേച്ചിയുടെ മുറിയിലേക്ക് നോക്കി വാതിൽ അടിച്ചിരുന്നു

അവൻ ഒച്ച ഉണ്ടാക്കാതെ താഴേക്ക് പോയി

💬 Comments

View all comments