0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 3 [ജയശ്രീ]

Author : Jaya_sree Read All Parts 2.2K

രമ്യ : ജന്തു നീ തരുന്നുണ്ടോ

അപ്പു : ഇല്ല

രമ്യ : എൻ്റെ പൊന്നു മോൻ അല്ലെ താ

അപ്പു : സോപ്പ് ഇവിടെ പതയില്ല

രമ്യ : എടാ എനിക്ക് ഇപ്പൊ അമ്പലത്തിൽ ഒന്നും പോകാൻ പറ്റാത്ത സമയം ആണ്

അപ്പു : അത്കൊണ്ട്

രമ്യ : എനിക്ക് ഇന്നർ ഇപ്പൊ നിർബന്ധം ആണ്
അപ്പു : എന്നാ തരികയെ ഇല്ല ഇനിയും ഉണ്ടല്ലോ ഒരെണ്ണം അത് കൂടി ഞാന് എടുക്കും

രമ്യ : ഇനി നിന്നെ ഞാൻ ഭീഷണിപെടുത്തില്ല തരുമോ

അപ്പു : ഉറപ്പ് ആണോ... വാക്ക് മാറ്റുമോ

രമ്യ : ഉറപ്പായിട്ടും തരുമോ

അപ്പൂ : ആലോചിക്കാം

രമ്യ : അലവലാതി

അതുവരെ പുറത്തൊന്നും പോകാതെ ഇരുന്ന രാധികയ്ക്ക് സംഗീതയുടെ കൂട്ട് കാരണം ഒരുപാട് യാത്ര ചെയ്യാനും പുതിയ തരം ഭക്ഷണങ്ങൾ കഴിക്കാനും പറ്റി.

അങ്ങനെയാണ് ഗുരുവായൂർ യാത്ര നടത്താൻ അവർ തീരുമാനിച്ചത്

പല കാരണങ്ങൾ കൊണ്ട് സംഗീതയുടെ ഫാമിലി വന്നില്ല സംഗീതയുടെ മകന് പ്ലസ് വൺ അലോട്ട്മെനിൻ്റെ സമയം ആയിരുന്നു... മെൻസസ് ആയിരുന്നതിനാൽ രമ്യയ്ക്ക് പോകാൻ പറ്റിയില്ല

അങ്ങിനെ അപ്പുവും രാധികയും സംഗീതയും പോകാൻ തീരുമാനിച്ചു. ഒരു ദിവസത്തെ ഡ്രെസ്സും പേസ്റ്റ് സോപ്പ് തോർത്ത് സെറ്റ് സാരി എണ്ണ ഹെഡ്സെറ്റ് എന്നിവ ബാഗിൽ ആക്കി അവർ മൂന്നുപേരും യാത്ര പുറപ്പെട്ടു.

രാത്രി 7 മണി ആയിരുന്നു അവർ അവിടെ എത്തി ചേരാൻ. അമ്പലത്തിനു അടുത്ത് തന്നെയുള്ള ഒരു ലോഡ്ജിൽ അവർ റൂം എടുത്തു.

യാത്ര ക്ഷീണം കാരണം എല്ലാം പെട്ടെന്ന്

💬 Comments

View all comments