Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 6 [ജയശ്രീ]
അവൻ അവളുടെ മുഖം വിരലുകൾ കൊണ്ട് തലോടി... നേട്ടിയിലൂടെ മൂക്കിൻ മുകളിലൂടെ ഇറങ്ങി വന്ന വിരൽ അവളുടെ മേൽ ചുണ്ടിനെ സ്പ്രശിച്ചു താഴോട്ട് അവളുടെ ചുണ്ടുകൾക്ക് ഇടയിലേക്ക്...
പെട്ടെന്ന് അവള് അവൻ്റെ വിരൽ കടിക്കുന്നു..
വേദന കൊണ്ട് അവൻ കൈ വലിക്കുന്നു
അവൻ അവളെ ഇടിക്കാൻ പോന്ന തരത്തിൽ മുഷ്ടി ചുരുട്ടി കാണിക്കുന്നു
അവളെ ചുംബിക്കാൻ പോയ അവനെ തട്ടി മാറ്റി കതക് തുറന്നു അവൻ പുറത്തേക്ക്...
സോങ്
Name : മിഴിയിതളിൽ മൊഴി നിറയും
Singer : KS harishankar
Lyrics : Jayasree vp
Music : Jake's Bejoy
മിഴിയിതളിൽ മൊഴി നിറയും മലരിതളിൽ മധുനിറയും ശലഭമേ....
മലനിരതൻ ചരിവുകളിൽ ഇതളുകൾ തൻ കവിളിണയിൽ വിരിയും താരമേ....
( സംഗീത പുറത്ത് ഇറങ്ങി നടക്കുന്നു പിന്നിലായ് നടന്നു വരുന്ന അപ്പു... സംഗീതയുടെ മുഖം നിലവിൽ തിളങ്ങുന്നു... കാറ്റേറ്റ് അവളുടെ നീണ്ട മുടി ഇരു ഭാഗത്തേക്ക് പാറൂന്നു...സംഗീത പിറകോട്ട് നോക്കാതെ.. നോക്കി എന്ന് വരുത്തി ഒരു ചിരിയും )
മഴയിൽ നനയാതെ മിഴികൾ നിറയാതെ മൗനമായ് എന്നിൽ നിറഞ്ഞവളെ...
എൻ കനവറിയതെ എൻ നിനവറിയാതെ പ്രണയമായ് എന്നിൽ പൊഴിഞ്ഞവളെ....
( പെട്ടെന്ന് പെയ്യുന്ന മഴയിൽ അവളും അവൻ നനയുന്നു... മഴ ആസ്വദിച്ച് സംഗീത കൈ വിടർത്തി മുകളിലോട്ട് നോക്കുന്നു... ഒരു മഴ തുള്ളി അവളുടെ നെറ്റിയിൽ പതിയുന്നു )
ചൊല്ലുമോ പതിയെ നീ എൻ കാതിലായ് നിൻ നിസ്വനം
കിനിയുമോ നിന് ജലകണം പൂവിൽ നിൻ പൂവിതളൂകളിൽ
( പിന്നിൽ നിന്നും അവള് അറിയാതെ
💬 Comments
View all comments