Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 7 [ജയശ്രീ]
🥵
സംഗീത : എടാ...
അപ്പു : ഞാൻ കയ്യിൽ പിടിച്ചേക്കുവ...
സംഗീത : ഞാൻ തടവുവ അപ്പു....
എടാ...
അപ്പു : പറ... അയ്യോ ദേ... രമ്യ
രമ്യ അവൻ്റെ റൂമിന് മുന്നിലൂടെ കടന്നു പോയി
അപ്പു പെട്ടന്ന് തന്നെ താൻ ഇട്ട ട്രൗസർ 6വലിച്ചു കയറ്റി
സംഗീത : ഡോർ അടക്കാൻ മറന്ന
അപ്പു : mmm
സംഗീത: എടാ...എൻ്റെം അമ്മേടെ കാര്യം നിന്നോട് പറഞ്ഞത് അമ്മ അറിയരുത് കേട്ടോ
അപ്പു : ഒക്കെ അപ്പോ ഞാൻ പറഞ്ഞ കാര്യം
സംഗീത : നീ ഒന്ന് അടങ്ങൂ കുട്ടി.. എന്തേലും വഴി കാണാം...
അപ്പു : ഒരുമ്മ താ...
സംഗീത : ummmmmmmmmmmmmmmmmmmmma....
മതിയ
അപ്പു : മതി മതി... ബൈ
രാത്രി എന്തോ വീഴുന്ന പോലുള്ള ശബ്ദം കേട്ടാണ് അപ്പു ഉറക്കത്തിൽ നിന്നും ഞെട്ടിയത്
അവൻ എഴുന്നേറ്റ് ശബ്ദം ഉണ്ടാക്കാതെ രമ്യയുടെ മുറിയിൽ പോയി നോക്കി കണ്ണ് തിരുമ്മി എഴുന്നേറ്റ് ബെഡിൽ ഇരിക്കുന്ന അവള് ചുറ്റും നോക്കുകയായിരുന്നു
അപ്പു സ്വകാര്യം പറയും പോലെ
അപ്പു : എടി നീ എന്തേലും ഒച്ച കേട്ടോ
രമ്യ : എന്തോ വീഴുന്ന പോലെ
അപ്പു : വാ നോക്കാം
രണ്ടു പേരും ഒച്ച ഉണ്ടാക്കാതെ മുറിയിൽ നിന്നും കാൽ വിരലിൽ നടന്നു പുറത്തേക്ക് വരാന്തയിൽ ഉള്ള ഡോർ തുറന്നു നോക്കി
പുറത്തേക്കും ചുറ്റും നോക്കി
രമ്യ : ആരും ഇല്ല ഡാ
അവൻ ശബ്ദം ഉണ്ടകക്തെ എന്ന ആംഗ്യം കാട്ടി
രണ്ടു പേരും നേരെ തിരിഞ്ഞു കോണി യുള്ള ഹാളിൽ കയറി വലത്തോട്ട് തിരിഞ്ഞതും
തലയിൽ ഒരു കറുത്ത പുതപ്പ് മൂടിയ രൂപം കോണിയുടെ അങ്ങോട്ട് പോകുന്നു
ഹാളിൻ്റെ സൈഡിൽ കിടത്തി വച്ചിരുന്ന ഉലക്ക കാണിച്ചു അതിങ്കെടുക്ക് എന്ന് അപ്പു റമ്യയോട് പറഞ്ഞു
അപ്പു ഒലക്ക കയ്യിൽ പിടിച്ചു പതിയെ മുന്നോട്ട്
ആ രൂപത്തിൻ്റെ തലയ്ക്ക് നേരെ പിടിച്ച്
അപ്പു : ഹാൻഡ്സ് അപ്പ്
ആ രൂപം ഒന്ന് നിന്നു് പതിയെ രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി
💬 Comments
View all comments