0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 7 [ജയശ്രീ]

Author : Jaya_sree Read All Parts 2.1K

എന്തോ വീഴുന്ന പോലെ

അപ്പു : വാ നോക്കാം

രണ്ടു പേരും ഒച്ച ഉണ്ടാക്കാതെ മുറിയിൽ നിന്നും കാൽ വിരലിൽ നടന്നു പുറത്തേക്ക് വരാന്തയിൽ ഉള്ള  ഡോർ തുറന്നു നോക്കി

പുറത്തേക്കും ചുറ്റും നോക്കി

രമ്യ : ആരും ഇല്ല ഡാ

അവൻ ശബ്ദം ഉണ്ടകക്തെ എന്ന ആംഗ്യം കാട്ടി

രണ്ടു പേരും നേരെ തിരിഞ്ഞു കോണി യുള്ള ഹാളിൽ കയറി വലത്തോട്ട് തിരിഞ്ഞതും

തലയിൽ ഒരു കറുത്ത പുതപ്പ് മൂടിയ രൂപം കോണിയുടെ അങ്ങോട്ട് പോകുന്നു

ഹാളിൻ്റെ സൈഡിൽ കിടത്തി വച്ചിരുന്ന ഉലക്ക കാണിച്ചു അതിങ്കെടുക്ക് എന്ന് അപ്പു റമ്യയോട് പറഞ്ഞു

അപ്പു ഒലക്ക കയ്യിൽ പിടിച്ചു പതിയെ മുന്നോട്ട്

ആ രൂപത്തിൻ്റെ തലയ്ക്ക് നേരെ പിടിച്ച്

അപ്പു : ഹാൻഡ്സ് അപ്പ്

ആ രൂപം ഒന്ന് നിന്നു് പതിയെ രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി

അപ്പു : ഒരടി അന ങ്ങാൻ പാടില പൊട്ടിക്കും ഞാൻ

രമ്യ അറിയാതെ പറഞ്ഞു പോയി

രമ്യ : ഒലക്ക പൊട്ടിയ എന്താ സംഭവിക്ക എന്നറിയോ...

അപ്പുവും രമ്യയും പരസ്പരം ഒന്ന് നോക്കി

ആ രൂപം പതിയെ ഇടത്തോട്ട് തിരിഞ്ഞ് നേരെ നിന്ന് തല പതിയെ ഉയർത്തി

രമ്യയും അപ്പുവും ഒന്ന് ഞെട്ടി

രമ്യയും അപ്പുവും ഒരുമിച്ച് പറഞ്ഞു

എ..... മീസ്സ....( കുറച്ച് ശബ്ദത്തിൽ )

സംഗീത : ഒച്ച വെക്കല്ലേ പിള്ളാരെ

സംഗീത രണ്ടു പേരെയും കയ്യിൽ പിടിച്ചു വലിച്ച് അടുത്ത് കണ്ട റൂമിലേക്ക് കയറ്റി

അത് രമ്യയുടെ മുറി ആയിരുന്നു

സംഗീത വാതിലിൻ്റെ കുറ്റി ഇട്ടു

💬 Comments

View all comments