0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 8 [ജയശ്രീ]

Author : Jaya_sree Read All Parts 3K

ഇനി പ്രശനം ഉണ്ടാകില്ല ന്നു

അവൻ അവളുടെ കൈ എടുത്ത് അവൻ്റെ കയിൽ വച്ച് പറഞ്ഞു

അപ്പൂ : പറ

രമ്യ : പറയം ഒരു കണ്ടീഷൻ ഉണ്ട്

അപ്പൂ : എന്താ

രമ്യ : അന്ന് ക്ലാസ്സിൽ കഴിഞ്ഞത് ഒന്നും നീയും പറയില്ല ന്നു സത്യം ചെയ്യ്

അപ്പൂ : സത്യം.... മതിയ

രമ്യ : പോര അമ്മയെ സത്യം ചെയ്യ്

അപ്പൂ : അമ്മയാണ് സത്യം ഹ....

അവൻ്റെ കൈ തിരിച്ചു വച്ച് അവളും സത്യം ചെയ്തു

രമ്യ : ഈ ഒരു കാര്യത്തിൽ മാത്രമേ ഉള്ളൂ...ഇതും പറഞ്ഞോണ്ട് കേറി ഭരിക്കാൻ വരരുത് പറഞ്ഞേക്കാം

അപ്പൂ : ഉവ്വേ... എൻ്റെ കാവിലമ്മേ... ഇനിയും ഉണ്ട് മോളെ സീക്രട്ട്

രമ്യ : എന്താ ടാ

അപ്പൂ : പറയില്ല

രമ്യ : അങ്ങനെ പറയല്ലേ...നീ പറയ്

അപ്പൂ : അങ്ങനെ തന്നെ പറയും...പറയില്ല

രമ്യ : എൻ്റെ പൊന്നു മോൻ അല്ലെ..ചേച്ചിയോട് പറ

അപ്പൂ : സോപ്പ് ഇട്ട് തന്നോ പക്ഷെ അത് കുളിക്കമ്പോ മതി ട്ട

രമ്യ : ഇട്ട് തരണോ

അപ്പൂ : ഇട്ട് തരോ

രമ്യ അവനെ നോക്കി കൊഞ്ഞനം കാട്ടി

ഞ.....ഞ....ഞ...

അപ്പൂ : മുഴുവൻ ഇപ്പൊ പറഞ്ഞ എനിക്ക് എന്താ ഒരു വെയിറ്റ്

അടുത്ത ദിവസം രാവിലെ ഒച്ചയുണ്ടാക്കാതെ നടന്നു വന്നു ദോശ ചുടുകയായിരുന്ന രാധികയെ പിറകെ നിന്ന് രമ്യ കെട്ടിപ്പിടിച്ചു

രമ്യ : അമ്മേ....

രാധിക : എന്താ

രമ്യ : സോറി

രാധിക : എന്തിന്

💬 Comments

View all comments