0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 9 [ജയശ്രീ]

Author : Jaya_sree Read All Parts 4.4K

പോകുന്നെ

ചേട്ടൻ : ഈ സമയത്ത് ജീപ്പ് കാണു....7:20 ന് ഒരു വണ്ടി വരാൻ ഉണ്ട്

സംഗീത : എന്നാ നാല് ചായ

രാധിക : റിസോർട്ടില

സംഗീത : അതേ... ഇന്നാ ചായ

രാധിക : നല്ല തണുപ്പ് അല്ലെ

സംഗീത : അതേ...

നാല് കുന്നിനു ഇടയിൽ താഴെയായി ഒരു റിസോർട്ട്... അതിൻ്റെ ഗേറ്റിൽ നിന്നും ഒരു കിലോമീറ്റർ ദൂരം ഉണ്ട് മുറ്റത്തേക്ക്

കുന്നിൻ പുറത്ത് കൂടി വെട്ടി വെട്ടി ഉണ്ടാക്കിയ മൺപാത

വളഞ്ഞു പുളഞ്ഞു പോയി ഏറ്റവും താഴെ ഒരു ചെറിയ തടാകം പോലെ....

വണ്ടി അവിടെ എത്തി ചെക്ക് ഇൻ ചെയ്ത് ഫ്രഷ് ആയി ഭക്ഷണം കഴികാൻ ഇരുന്നു

രാധിക : ഇവിടെ വരുമ്പോഴേക്കും നല്ല തണുപ്പായി
എന്താ ഒരു ശബ്ദം

സംഗീത : പിറകിൽ അരുവി ഉണ്ട്

രാധിക : അതല്ല ഒരു മെഷീൻ ശബ്ദം പോലെ

സംഗീത : അത് മെഷീൻ ഒന്നും അല്ല കാറ്റ് അടിക്കുന്നതാ കോരങ്ങേ

രാധിക അവളെ തുറിച്ച് നോക്കി

രാത്രി ബെഡിൽ

ഏറ്റവും വലതു വശത്ത് അപ്പൂ അതിനിടത് സംഗീത അതിന് അപ്പുറത്ത് രാധിക രമ്യ എന്നിങ്ങനെ

സംഗീത : എന്ന ഗുഡ് നൈറ്റ്

സമയം രാത്രി 11:55

അപ്പൂ സംഗീതയുടെ അടുത്തേക്ക് ചേർന്ന് കിടന്നു ചെവിയിൽ

അപ്പൂ : ഉറങ്ങിയ

സംഗീത : ഇല്ല എന്തെ വരത്തെ എന്ന് ആലോചിച്ചു കിടക്കുവ

അവള് വലത്തോട്ട് തിരിഞ്ഞു കിടന്നു

സംഗീത : അപ്പൂ

അപ്പൂ : എന്തെ

സംഗീത : അമ്മയുടെ മുല

💬 Comments

View all comments