0%

Chapter Title : ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെ 9 [ജയശ്രീ]

Author : Jaya_sree Read All Parts 4.4K

സിനിമ...വാ ഇവിടെ തന്നെ റൂം ചോദിക
ചേട്ടാ ഒരു റൂം വേണം

ചേട്ടൻ : സിങ്കിൽ ഒരു ഡബിൾ AC or Non AC

സംഗീത: ഡബിൾ ബെഡ് AC

ചേട്ടൻ: 1300 രൂപ പകുതി പൈസ ഇപ്പൊ തരണം ബാക്കി ചെക്ക് ഔട്ട് സമയത്ത്

രമ്യ : റൂം ഒന്ന് കാണാൻ പറ്റോ

ചേട്ടൻ : കാണാം

മൂന്ന് സ്ത്രീകൾ സെറ്റ് സാരി ഉടുത്ത് റെഡി ആയി... അപ്പൂ ഒരു മുണ്ടും ഒരു വെളുത്ത തോർത്തും ചുമലിൽ ഇട്ടു

സംഗീത : എൻ്റമ്മോ ഈ സന്ധര്യം ഒക്കെ എവിടെ ക്കൊണ്ട് വച്ചേക്കുവായിരുന്നു രാധ പെണ്ണേ...

രമ്യ : അതേ... എന്ന ഒരു ലൂക്കാ

അപ്പൂ : എന്നാ പോവ....

അവർ കോവിലിൽ തൊഴുത് പ്രസാദവും വാങ്ങി പുറത്തേക്ക് ഇറങ്ങി

സംഗീത : ഒരു സെൽഫി എടുക്കു അപ്പൂ

രമ്യ : ഇനി

രാധിക : എന്തേലും വാങ്ങാൻ ഉണ്ടേൽ വങ്ങിച്ചോ രണ്ടാളും

അപ്പൂ : എനിക്ക് ഒന്നും വേണ്ട

രമ്യ : എനിക്ക് കുപ്പി വള വേണം

സംഗീത : വാ പോവാ

രമ്യ : ഇനി എന്താ പ്ലാൻ

ഒരു ജീപ്പ് ഡ്രൈവർ വിളിച്ചു പറയുന്നത് കേൾക്കാം

കുടജാദ്രി കുടജാദ്രി കുടജാദ്രി

ഡ്രൈവർ : ചേച്ചി കുടജാദ്രി

സംഗീത : വാ കയറൂ

സംഗീത : ഇതുവരെ വന്നത് അല്ലെ പോയി വരാം

യാത്രക്ക് ഇടയിൽ...

രാധിക : ഇത് എന്തൊരു റോഡ് നടു ഓടിയുമല്ലോ

ഡ്രൈവർ : ഇതിലെ SUV ഒന്നും പോവില്ല

💬 Comments

View all comments