Chapter Title : ഞാൻ ഒരു വീട്ടമ്മ 11 [SreeleKha]
നോട്ടത്തില്‍ തന്നെ എനിക്ക് മനസിലായി ..ഞാനത് നേരില്‍ പറയുകയും ചെയ്തു ..." എടീ നമ്മെക്കാള്‍ വയസ്സിന് ഇളയവരെ പ്രേമിച്ചാല്‍ ആര്‍ക്കായാലും പ്രായം കുറയും... അത് സൈക്കോളജി മാത്രമല്ല, ബയോളജിയും കൂടിയാണ് ..." "എടീ ഭയങ്കരീ ... ബാക്കി കൂടി പറയ് ..." എന്ന് ഞാന്‍ പറഞ്ഞു "അതിനൊക്കെ ഇനി എത്ര സമയം കിടക്കുന്നു .. നീ എനിക്ക് തിന്നാന്‍ എന്തെങ്കിലും തന്നേ... വിശന്നിട്ടു വയ്യ" .. ഇതും പറഞ്ഞു അവള്‍ വീട്ടിനുള്ളിലേക്ക് കയറി ... ആഹാരം കഴിക്കുമ്പോളും അതിനു ശേഷവുമായി അവള്‍ വെളിപ്പെടുത്തിയ വിവരം കേട്ട് ഞാന്‍ ഞെട്ടി ... ഉത്സവ പറമ്പില്‍ വച്ചു കണ്ടു മുട്ടിയ ജിഷ്ണു എന്ന പയ്യനുമായി അവള്‍ കടുത്ത പ്രണയത്തിലായത്രേ ... അവനാണെങ്കില്‍ അറിയില്ല സുഹറ വിവാഹിതയാണ് എന്നും മാത്രമല്ല യദാര്‍ത്ഥ പേര് പോലും അറിയില്ല ...ആദ്യമാദ്യം രസത്തിനു തുടങ്ങിയ പ്രണയം കൊടുമ്പിരി കൊണ്ടപ്പോളാണ് സത്യം തുറന്നു പറഞ്ഞാല്‍ ജിഷ്ണു തന്നെ ഒഴിവാക്കി കളയുമോ എന്ന വിഷമ വൃത്തത്തില്‍ സുഹറ എത്തിയത് ... രണ്ടു പേരും ആകെ കണ്ടത് ഉത്സവ പറമ്പില്‍ വച്ചു മാത്രമാണ്...അതും അവ്യക്തമായി ... ജിഷ്ണുവിനെ നേരില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ തുറന്നു പറയുക എന്നതാണ് സുഹറയുടെ ഇപ്പോളത്തെ പ്ലാന്‍ ... "വല്ല ബീച്ചിലോ പാര്‍ക്കിലോ വച്ചു കണ്ടു മുട്ടിയാല്‍ അത് റിസ്ക് ആവും, ഇവിടെയാവുമ്പോള്‍ അങ്ങനെ പേടിക്കാനോന്നുമില്ലല്ലോ, മനസ്സ് തുറന്നു സംസരികുകയുമാവാം ..." ഞാന്‍ ഒരിക്കലും നോ പറയില്ലെന്നും , ഈ രഹസ്യം ധൈര്യത്തില്‍ എന്നോട് അവതരിപ്പിക്കാമെന്നും സുഹറയ്ക്ക് അറിയാമായിരുന്നു ... അവള്‍ ജിഷ്ണുവിനെ ഫോണ്‍ ചെയ്തു
💬 Comments
View all comments