0%

Chapter Title : ഞാൻ പഞ്ചായത്ത്‌ മെമ്പർ.. [കൊച്ചുമോൻ]

Author : Kochumon Read All Parts 8.6K

എന്നെ പിടിച്ചത്.. അല്പം നേരം കുടി എന്നെ പിടിച്ചിരുന്നേൽ എനിക്ക് പോയേനെ.. ഞാൻ അറിയാതെ ചിരിച്ചു പോയി..

ഒരാഴ്ച്ച കഴിഞ്ഞപ്പോൾ എന്റെ ഭർത്താവ് നാട്ടിൽ ഒരു കല്യാണത്തിന് പോയതാണ്..രാവിലെ ചേട്ടനും മോനും കുടി പോയി.. മോള് സ്കൂളിൽ പോയി.. എനിക്ക് പഞ്ചായത്തിൽ ഇരുന്നിട്ട് എന്തൊക്കെയോ അസ്വസ്ഥത..

അപ്പോൾ ആണ് ദാസേട്ടൻ അവിടെ വരുന്നത്.. ഞാൻ അവിടെ ഉണ്ടെന്നറിഞ്ഞു എന്റെ അടുത്തേക്ക് വന്നു..

എന്താ വിദ്യേ മുഖം ഒക്കെ വിളറിയ പോലെ ഇരിക്കുന്നെ..

എന്നെ നോക്കി കൊണ്ട് പറഞ്ഞു..

ഒന്നും ഇല്ല ദാസേട്ട..

എന്താ വയ്യേ.. പനിയാണോ...

ഞാൻ ചിരിച്ചു... ഒന്നും ഇല്ല.. ദാസേട്ട...

ഞാൻ എക്സിക്യൂട്ടീവ് എഞ്ചിനിയറെ കാണാൻ വന്നതാ.. പുള്ളി ഇന്ന് ഇല്ല ഉച്ചക്ക് ശേഷമേ വരൂ.. അതുകൊണ്ട് തിരിച്ചു പോകാൻ തുടങ്ങുമ്പോൾ ആണ് നീ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്..

ഞാൻ ദാസേട്ടനെ നോക്കി.. എനിക്ക് ദാസേട്ടനോട് താല്പര്യം കൂടി.. പുള്ളി നല്ല ടിപ്പ് ടോപ്പിൽ ആണ്.. നല്ല ഹെയർ സ്റ്റൈൽ.. നല്ല വസ്ത്രദാരണ..

എന്താ ഇങ്ങനെ നോക്കുന്നത്..

എന്നെ നോക്കി ദാസേട്ടൻ ചോദിച്ചു..

ഞാൻ പുഞ്ചിരിച്ചു..

നിനക്ക് ഇന്ന് ഇവിടെ വല്ല പണിയും ഉണ്ടോ..

ഇല്ല.. പിന്നെ ആ കുടിവെള്ള പദ്ധതിയുടെ ഒരു മീറ്റിംഗ് ഉണ്ട് വൈകുന്നേരം.. അതെ ഉള്ളൂ..

എന്നാൽ എന്റെ ഒരു സയിറ്റിൽ പോയിട്ട് വരാം.. എനിക്ക് ആ പ്രശ്നം ഒറ്റക്ക് പരിഹരിക്കാൻ പറ്റില്ല.. നീയും കൂടി വേണം..

ആണോ.. വലിയ പ്രശ്നം ആണോ..ദാസേട്ട...

ഞാൻ ഗൗരവത്തിൽ ചോദിച്ചു..

അതേടി.. കുറച്ചായി.. അത്.... വിദ്യേ നീ കൂടി വന്നാൽ തീരുമാനം ആകും..

💬 Comments

View all comments