0%

Chapter Title : ഞാന്‍ പ്രണയിച്ച താരം [Master]

Author : Master Read All Parts 543

ബാഹ്യരൂപം പാടെ മാറിയിരുന്നു. മുടി പറ്റെ വെട്ടി ചെറിയ താടി വളര്‍ത്തി രമേശനും, മുടി നീട്ടി വളര്‍ത്തി മീശയും താടിയും കോട്ടും സൂട്ടുമായി ഞാനും അന്ന് കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തരായിരുന്നു.

അങ്ങനെ അന്ന് സന്ധ്യക്ക്, ഞങ്ങള്‍ കരുതിയത് പോലെ തന്നെ, രമേശന്റെ ഒപ്പം മനീഷ എന്റെ മുറിയില്‍ എത്തി; ഒപ്പം വാലുപോലെ, അന്ന് അവളുടെ ഒപ്പം ചിരിച്ച ആ സ്ത്രീയും ഉണ്ടായിരുന്നു. മനീഷയുടെ സൌന്ദര്യം അന്ന് കണ്ടതിനേക്കാള്‍ വളരെ വളരെ വര്‍ദ്ധിച്ചതുപോലെ എനിക്ക് തോന്നി. ഒരു ഇറുകിയ ജീന്‍സും ഷര്‍ട്ടും ധരിച്ചിരുന്ന അവളുടെ ശരീരവടിവ് എന്നെ ഞെട്ടിച്ചു.

“സര്‍..മാഡം വന്നിട്ടുണ്ട്...” രമേശന്‍ വിനയത്തോടെ പറഞ്ഞു.

“ഹായ് മിസ്‌ മനീഷ..അയാം ഡേവിഡ്...നൈസ് ടു മീറ്റ്‌ യു” ഞാന്‍ മറ്റൊരു പേരില്‍ എന്നെ പരിചയപ്പെടുത്തി അവള്‍ക്ക് നേരെ കൈ നീട്ടി. അവള്‍ പുഞ്ചിരിയോടെ എനിക്ക് ഹസ്തദാനം നല്‍കി.

“നൈസ് ടു മീറ്റ്‌ യു ടൂ സര്‍” അവള്‍ എന്റെ സിരകള്‍ക്ക് തീ പിടിപ്പിക്കുന്ന പുഞ്ചിരിയോടെ പറഞ്ഞു.

“ഇരിക്ക്..ഹു ഈസ് ദിസ്? യുവര്‍ മദര്‍?” ഞാന്‍ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ നോക്കി ചോദിച്ചു.

“നോ സര്‍..മൈ സെര്‍വന്റ്റ്..”

“സോറി..മിസ്സ്‌ മനീഷ..എനിക്ക് നിങ്ങളോട് മാത്രം ഈ സന്ധ്യ ചിലവഴിക്കണം എന്നാണ് ആഗ്രഹം..എന്റെ സെക്രട്ടറി പറഞ്ഞു കാണുമല്ലോ..ഐ വാണ്ട് ടു ഡിസ്കസ് എ സീരിയസ് പ്രോജക്റ്റ്...സൊ..”

“ശരി സര്‍..ചെല്ലമ്മാള്‍..നീങ്ക ഹോട്ടലില്‍ തിരുമ്പി പോ...നാന്‍ വന്തോളാം....” മനീഷ ആ സ്ത്രീയോട് പറഞ്ഞു.

“ഇഫ്‌ യു വാണ്ട്‌..വി ക്യാന്‍ അറേഞ്ച് എ റൂം ഫോര്‍ ഹെര്‍ ഹിയര്‍....” ഞാന്‍ പറഞ്ഞു.

“നോ സര്‍..എന്റെ റൂമുണ്ട്‌..ലെറ്റ്‌ ഹെര്‍

💬 Comments

View all comments