Chapter Title : ഞാന്‍ പ്രണയിച്ച താരം [Master]
വേണ്ടി മനപ്പൂര്‍വ്വം തിരുകി കയറ്റുന്നുണ്ടായിരുന്നു.
“ഞാന്‍ ചില സംവിധായകരോട് സംസാരിച്ചതാണ്..പക്ഷെ അവര്‍ പറയുന്നത് എനിക്ക് നായകനെ കിട്ടില്ല എന്നാണ്....”
“എനിവേ..സോറി..ഞാന്‍ ചോദിച്ചില്ല..മിസ്സ് മനീഷയ്ക്ക് കുടിക്കാന്‍ എന്ത് വേണം? കോള്‍ഡ് ഓര്‍ ഹോട്ട്?”
“സാറിന്റെ ഇഷ്ടം..” അവള്‍ ചെറിയ നാണത്തോടെ പറഞ്ഞു.
“മനീഷ ഹോട്ട് കഴിക്കുമല്ലോ അല്ലെ..വൈകിട്ട് ഒന്നോ രണ്ടോ പെഗ് കഴിക്കുന്ന ശീലം എനിക്കുണ്ട്...ഇഫ് യു വുഡ് ലൈക്ക്..യു ക്യാന്‍ ഗിവ് മി എ കമ്പനി”
“ഷുവര്‍ സര്‍....”
“ഒകെ ഫൈന്‍..” ഞാന്‍ ബെയററെ വിളിച്ച് ജോണി വാക്കര്‍ ബ്ലൂ ഒരു ഫുള്‍ ഓര്‍ഡര്‍ ചെയ്തു; ഒപ്പം സ്നാക്സും.
“സൊ മനീഷ..ഞാന്‍ എന്റെ സന്ദര്‍ശന ഉദ്ദേശം പറയാം. എന്റെ ഡാഡി മിസ്റ്റര്‍ വില്‍ഫ്രഡ് ഡിസൂസ ഒരു ഹോളിവുഡ് ഫിലിം ഡയറക്ടര്‍ ആണ്..ഐ തിങ്ക് യു നോ ഹിം. ഇന്ത്യക്കാരനായ അമേരിക്കന്‍ സിനിമാ സംവിധായകനെ പറ്റി ഈ അടുത്തിടെയും ചില മാസികകളില്‍ വന്നതാണ്..സീ ദിസ്..”
ഞാന്‍ രണ്ടു മാസങ്ങള്‍ക്ക് മുന്പ് വില്‍ഫ്രഡ് എന്ന സംവിധായകന്‍ ബോളിവുഡില്‍ സിനിമ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു എന്ന തലക്കെട്ടില്‍ ഒരു വാരികയില്‍ വന്ന അയാളുടെ ഇന്റര്‍വ്യൂ അവളെ കാണിച്ചു. മനീഷ താല്‍പര്യത്തോടെ അതെടുത്ത് നോക്കി. എന്റെ കണ്ണുകള്‍ അവളുടെ തുടുത്ത മുഖത്തെ നക്കി കുടിക്കുകയായിരുന്നു.
“ഇത് സാറിന്റെ ഡാഡി ആണോ..”
“ആണെന്നാണ് എന്റെ മമ്മി പറഞ്ഞിട്ടുള്ളത്” ഞാന്‍ ചിരിച്ചു. അവളും കുടുകുടെ ചിരിച്ചു.
“ഞങ്ങളുടെ പ്ലാന്‍ ഒരു ഹോളിവുഡ് നിലവാരമുള്ള ചിത്രം ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ നിര്‍മ്മിക്കണം എന്നാണ്..സിനിമയുടെ കഥ മനീഷയുടെ ജീവിതവുമായി ബന്ധമുള്ളതാണ്..ബി ഗ്രേഡ് ചിത്രങ്ങളില്‍ നടിച്ച ഒരു നടി ലോകോത്തര നിലവാരത്തിലേക്ക്
💬 Comments
View all comments