Comments
ഇന്നാണ് വായിച്ചത്... കലക്കി... നാടൻ ഭാഷയിൽ ഒരു കൊടുങ്കാറ്റ്...!!! ഒന്ന് പാരഗ്രാഫ് തിരിച്ചാൽ കൂടുതൽ മനോഹരമാവും എന്ന് തോന്നുന്നു...എല്ലാവിധ ആശംസകളും
ശ്രീ കോയ ആണ് ഈ കഥ വായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എഴുത്തുകാരാ, നിങ്ങളെ അഭിനന്ദിക്കുന്നു, വായിക്കാന്‍ വൈകിയതിനു ക്ഷമ ചോദിക്കുകയും ചെയ്യുന്നു.
താങ്ക്യൂ സ്മിതാ. ഇത് നല്ലൊരു കഥയായി എനിക്കും തോന്നി. എന്റെ preference വേറെ രീതിയായിരിക്കാം. പക്ഷേ ഈ രീതിയിൽ എഴുതിയ മികവുറ്റ ഒരു കഥ.
അഞ്ചാം ഭാഗം വന്നത് ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി പറയുന്നു. നാലാം ഭാഗം, അതിന്റെ ഫീല്‍ ചെയ്യിക്കാനുള്ള പ്രത്യേകത കൊണ്ട് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്.
കഥ സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
adipoly .. superb .. keep it up & continue
കഥ കിടിലൻ ... നൈസ് സ്റ്റോറി.... അടുത്ത ഭാഗങ്ങൾ ക്കയി കാത്തിരിക്കുന്നു....
Nice pwolichu uu...
Awesome story, superb avtranam, vivarikalm.waiting for next part
Polichuuuu
കൊള്ളാം. അടിപൊളി. ബാക്കി കൂടി പോരട്ടെ.
Kollam .. Pala vaYikkulla pokku superb .. adipoli aYittundu ..
Superb .. adipoliyakunnundu katto.keep it up and continue Lijina..
Awsome story i loved it
Awesome storry. Congrats
Remove the title lesbian gay and write at least aunty kadha or nishidha .Due to this title l didn't read upto this time......This is a splendid autobiography... Rejina keep it up.Excellent.. Excellent.. Excellent..