Chapter Title : ഞാൻ രതി 3 [സിമോണ]
യോനീ പിളർപ്പിന് വിരൽ ഉരുമ്മിക്കൊണ്ട് ഞാൻ ഫോണിലൂടെ അയാളെ ചുംബിച്ചു...
".........അതേ.. ഇപ്പൊ ഇനി വിരൽ ഇടണ്ട.. വേഗം കിടന്നുറങ്ങിക്കോ... നാളെ വൈകിട്ടാവുന്നതുവരെ നിന്റെ കഴപ്പുമുഴുവൻ കാത്തു വെച്ചോ... എനിക്കതു മുഴുവനായി വേണം... എന്റെ മുന്നിൽ നാണവും മാനവുമൊക്കെ ഉപേക്ഷിച്ച് ഒരു കടി മൂത്ത പെണ്ണിനെപ്പോലെ നീ പെരുമാറുന്നത് കാണാനാ എനിക്കിഷ്ടം... "
അയാൾ അത് പറഞ്ഞില്ലെങ്കിലും എന്റെ പെരുമാറ്റം അങ്ങനെയാകുമെന്ന് എനിക്കുറപ്പായിരുന്നു... അത്രയ്ക്കധികം ഞാൻ അയാളെ ആഗ്രഹിച്ചിരുന്നു...
".........മ്മ്... " യോനിയിൽ നിന്ന് വിരൽ മാറ്റി, പാന്റി വീണ്ടും നേരെയിട്ട് ഞാൻ നൈറ്റി താഴ്ത്തി... ".........ഞാൻ കിടക്കട്ടെ.."
".........മ്മ്... വേഗം കിടന്നുറങ്ങിക്കോ..." ഫോണിലൂടെ അയാളുടെ ചുംബനം എന്റെ കാതിൽ വന്നലച്ചു...
പുഞ്ചിരിയോടെ, ബെഡിൽ നിന്നെണീറ്റ് വാതിലിന്റെ ലോക്ക് തുറന്നിട്ട് ഞാൻ കിടക്കയിലേക്ക് കമിഴ്ന്നു... മനസ്സിൽ, നാളെ നടക്കാൻ പോകുന്ന എന്റെ ഗന്ധർവ്വ വിവാഹത്തിന്റെ മധുരമുള്ള ചിത്രങ്ങളായിരുന്നു...
കാലങ്ങൾക്കു ശേഷം, വീണ്ടുമൊരു പുരുഷനെ വരവേൽക്കാൻ എന്റെ യോനീദലങ്ങൾ പൂർണമായും തയ്യാറെടുത്തിരുന്നു... ******************************************************* (ധുഡരും)
💬 Comments
View all comments