0%

Chapter Title : ഞാൻ രതി [സിമോണ]

Author : സിമോണ Read All Parts 3.2K

ജനൽ തുറന്നിടും... അപ്പാർട്ട്മെന്റിന്റെ അപ്പുറം നീണ്ടു കിടക്കുന്ന വയലുകളായതിനാൽ ചില സമയങ്ങളിൽ കൊതുകുശല്യം സ്വല്പം കൂടുതലാണ്... അതൊന്നും പക്ഷെ, പറഞ്ഞാലും അവന്റെ ചെവിയിൽ കേറാറില്ല...

"........ഇവനെക്കൊണ്ട് തോറ്റല്ലോ... " പിറുപിറുത്തുകൊണ്ട് ജനലടക്കാൻ ചെന്നപ്പോഴാണ്, താഴെ, മതിലിനരികിൽ നിന്നിരുന്ന നായിഡുവിനെ കണ്ടത്... ചുറ്റും നോക്കിക്കൊണ്ട്, താഴേക്ക് കുന്തിച്ചിരുന്ന് മടക്കിക്കുത്തിയ മുണ്ടുയർത്തി തന്റെ കയ്യിലെടുത്ത അയാളുടെ ലിംഗത്തിൽ നിന്ന് അതീവശക്തിയോടെ താഴേക്ക് ചീറ്റിയൊഴുകിയ ജല ധാര കണ്ട് ഞാനൊന്നന്തിച്ചു.. അല്ല... തെറ്റി...

ജലധാര കണ്ടായിരുന്നില്ല... മറിച്ച്, അയാളുടെ കയ്യിലിരുന്നിരുന്ന തടിച്ചു നീണ്ട ആ കോലിന്റെ വലിപ്പം കണ്ടായിരുന്നു എന്റെ അത്ഭുതം...

"........ഈ പ്രായത്തിൽ???? ഇതെന്തൊരു വലുതാ??" അറിയാതെ ചുണ്ടിൽ വിരൽ വെച്ച് ആ മുഴുത്ത ലിംഗത്തിലേക്ക് നോക്കി നിന്നപ്പോൾ, എന്നിൽ ഉണർന്ന വികാരം കാമമായിരുന്നില്ല... തീർത്തും അത്ഭുതമായിരുന്നു...

ഭർത്താവുമായുള്ള കിടപ്പറ ബന്ധം കാലങ്ങളായി അവസാനിച്ചിട്ടും, വല്ലപ്പോഴും അത്യപൂർവമായി മാത്രം വിരലുകളെ ആശ്രയിച്ച്, ബാത്റൂമിനുള്ളിൽ അടക്കിനിർത്തിയിരുന്ന എന്റെ വികാരങ്ങൾക്ക്, അങ്ങനെ വെറുമൊരു ആണിന്റെ, അല്പം വലിപ്പക്കൂടുതലുള്ള ലിംഗം കണ്ടതുകൊണ്ടു മാത്രം പൊട്ടിച്ചാടി പുറത്തുവരാനുള്ളത്ര ത്രാണിയൊന്നും ഉണ്ടായിരുന്നില്ല... ഒറ്റക്ക് ജീവിക്കുമ്പോൾ എനിക്കുള്ള ധൈര്യവും യഥാർത്ഥത്തിൽ അതുതന്നെയായിരുന്നു....

ഓഫീസിലെ ചീഫ് അക്കൗണ്ടന്റും, സുമുഖനും അത്യാവശ്യം പേരെടുത്തോരു പൂവൻ കോഴിയുമായ രമേശൻ സാറിന്റെ പല നമ്പറുകളും, വെറും കോമാളിത്തരങ്ങളായേ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളൂ... കൂടെ ജോലി ചെയ്യുന്ന ഒട്ടുമിക്ക എണ്ണവും അത് കണ്ട് ശരീരം മൊത്തം കുലുക്കി ചിരിച്ചു കാണിക്കുമ്പോഴും....

ചുറ്റും നോക്കി ആരുമില്ലെന്നുറപ്പുവരുത്തി മാത്രം അവിടെ മൂത്രമൊഴിക്കാൻ ഇരുന്ന നായിഡു, പക്ഷെ, ഒന്നാം നിലയിലെ അല്പം മാത്രം തുറന്നുകിടന്നിരുന്ന ഞങ്ങളുടെ ജനവാതിൽ ശ്രദിച്ചുകാണില്ല... തീർച്ചയാണ്...

💬 Comments

View all comments