അമ്പട കള്ളാ... പൊന്നു കുട്ടാ....
എല്ലാ കഥയിലും ടൈമില്ല ടൈമില്ല ന്നു പറഞ്ഞത് എന്നെ കളിയാക്കാനാ ലേ...
മനസിലായി മനസ്സിലായി ഡാഡീ...
സത്യായിട്ടും ഡീറ്റൈൽ ആയി മറുപടി എഴുതാൻ ടൈം ഇല്ലാത്ത കാരണാ പൊന്നൂസേ...
സോറി ഇണ്ട് ട്ടാ...
കൂടെ കുറെ സ്നേഹവും...
സ്നേഹപൂർവ്വം
സിമോണ.
സിമൂ,കണ്ടു..... ഇപ്പം വായിക്കാൻ സമയമില്ല. പിന്നെ വായിക്കാട്ടോ.....
????