0%

Chapter Title : ഞാൻ ഷാഹിന 2 [Kuttan]

Author : Kambikathakal Read All Parts 3.1K

ഞെട്ടിച്ചു കൊണ്ട് ബ്രായുടെ നടുക്ക് ഭാഗത്തെ വള്ളിയിൽ കടിച്ചു ഒന്ന് പൊങ്ങി...ബ്രായും ഒന്ന് ഉയർന്നു... അവൻ ബ്രായുടെ അകത്തേക്ക് കണ്ണ് തള്ളി നോക്കുന്നുണ്ട്......

അവനെ ഞാൻ അതിനുള്ളിലേക്ക് നോക്കാൻ സമ്മതിക്കാതെ താഴേക്ക് തള്ളി....അവൻ വയറിൽ കൂടി ചുണ്ടുകൾ ഉരസി...എൻ്റെ പൊക്കിൾ നനഞ്ഞ് കൊണ്ട് ശെരിക്കും ബനിയനിൽ കൂടി കാണും..എനിക്ക് ഉറപ്പാണ്...

അവൻ കറക്റ്റ് പൊക്കിളിൽ തന്നെ ചുണ്ട് ചേർത്തപ്പോൾ ഞാൻ അത് ഉറപ്പിച്ചു....

ആഹ്...അവൻ്റെ രണ്ട് കയ്യും എൻ്റെ വയറിന് ഇരുവശത്തും അമർന്നു...ഞാൻ തല അനക്കാതെ എൻ്റെ അരയുടെ മുകൾ ഭാഗം പൊക്കി പോയി..

അടുത്ത തവണ വയറിൽ പിടിച്ചു അമർത്തി എൻ്റെ പൊക്കിൾ കണക്കാക്കി നാവു ഇട്ടു ഒന്ന് ഇളക്കി...ഞാൻ കാൽ വരെ കോർത്ത് പിടിച്ചു പോയി...

എടാ... പോകാം..മഴ കൂടുന്നു....

അവൻ കേൾക്കുന്നില്ല...എനിക്ക് അധികം ഒച്ചയിൽ സംസാരിക്കാൻ ആയില്ല..അവൻ വീണ്ടും താഴേക്ക് പോയി എൻ്റെ തുടയുടെ സംഗമ സ്ഥാനം മുതൽ തുടയിലേക്ക് അവൻ മുഖം കുത്തി ഇളക്കി...

ഞാൻ സുഖം കൊണ്ട് കൈകൾ നിലത്ത് കുത്തി എഴുനേറ്റു ഇരുന്നു പോയി....കൈകൾ നിലത്തി കുത്തി ഞാൻ കാലുകൾ നീട്ടി വെച്ചപ്പോൾ അവൻ മുകളിലേക്ക് വീണ്ടും അരിച്ചു കയറി വന്നു..

ഞാൻ വീണ്ടും കൈകൾ വിട്ടു ടെറസിൽ കിടന്നു പോയി...അവൻ്റെ കയ്യും മുഖവും മുകളിലേക്ക് അമർന്നു വന്നു കൊണ്ട് ഇരുന്നു..

വീണ്ടും എനിക്ക് ടെൻഷൻ കൂടി കൂടി വന്നു...അവൻ്റെ കൈകൾ രണ്ടും എൻ്റെ മുലയെ ലക്ഷ്യം ആക്കി ആണ് വരുന്നത് എന്ന് എനിക്ക് ഉറപ്പായി...

അവൻ്റെ മുഖം എൻ്റെ മുലയിടുക്കിൽ അമർന്നു...റബ്ബേ..ഞാൻ എങ്ങനെ ഇവനെ ഒന്ന് തടയും..എനിക്ക്

💬 Comments

View all comments