0%

Chapter Title : ഞാൻ ഷാഹിന [Aksahy]

Author : kkstories Read All Parts 1.6K

ആണ് എനിക് ഓർമ വന്നത് വാട്സാപ്പിൽ മെസ്സേജ് വന്ന കാര്യം. അപ്പോഴേക്കും സമയം രാത്രി 1 മണി കഴിഞ്ഞിരുന്നു

ഞാൻ ചാറ്റ് ഓപ്പൺ ചെയ്തു ഹായ് ഷാഹിന ഉറങ്ങിയോ എന്നായിരുന്നു മെസ്സേജ്. ഞാൻ: ആര ഇത്
മറുപടി അപ്പോ തന്നെ വന്നു
അയാൾ: ഷാഹിനക്ക് അറിയാവുന്ന ഒരാളാണ്.. ഷാഹിന ഉറങ്ങിയല്ലായിരുന്നോ?
ഞാൻ: ഇത് ആരാണ് പറയൂ
അയാൾ:നമ്മൾ തമ്മിൽ പരിചയം ഉണ്ട് ഇപ്പൊ അത്ര അറിഞ്ഞാൽ പോരെ..
ഞാൻ: അത് ആര നിങ്ങൾ പറയൂ. ഇല്ലേൽ ഞാൻ ബ്ലോക്ക് അക്കും
അയാൾ: നമ്മൾ ആദ്യം കാണുമ്പോൾ ഷാഹിന ഒരു yellow സാരി ആണ് ഇട്ടത് ഒരു ബ്ലാക്ക് തട്ടം ഒക്കെ ഇട്ട് ആണ് വന്നത്.. അവിടെ ഒരുപാട് ആൾ ഉണ്ടായിരുന്നു നമ്മൾ സംസാരിച്ചു..

എൻ്റെ മനസ്സിൽ മനസ്സിൽ yellow സാരിയും പോയ സ്ഥലം ഒക്കെ ഓടി മറഞ്ഞു

ഞാൻ: എപ്പോഴാ ഞാൻ ഓർക്കുന്നില്ല അവിടെ നിന്നാ കണ്ടത് സംസാരിച്ചത്.. പറയൂ ആരാ നിങ്ങൾ..
അയാൾ: ഓർത്ത് നോക്കൂ ഷാഹിന..

ഞാൻ വീണ്ടും ആലോജിച്ചു ഇത് ആരായിരിക്കും.. ഞാൻ yellow സാരിയും ഇട്ട് പോയത് ഉപ്പാൻ്റെ അനിയൻ്റെ മോൻ്റെ നിക്കാഹിന് അവിടെ ആരും ആയ സംസാരിച്ചത് എനിക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. ഞാൻ വീണ്ടും മെസ്സേജ് അയച്ചു..

ഞാൻ: അഫ്സൽ ൻ്റെ നിക്കാഹിന് വന്നപ്പോ ആണോ??
അയാൾ: ഒന്ന് ചിരിക്കുന്ന സ്മൈൽ ഇട്ടിട്ട് പറഞ്ഞു അവിടെ മാത്രം ആണോ yellow സാരി ഇട്ട് പോയിട്ടുള്ളൂ..

ഞാൻ വീണ്ടും ഓർത്തെടുക്കാൻ തുടങ്ങി.. ഒന്നും മനസ്സിൽ വന്നില്ല.. സാരി ഇട്ടാൽ ഞാൻ ഫോട്ടോ

💬 Comments

View all comments