Chapter Title : ഞാൻ ഷീല [Sheela]
6 മാസം കൊണ്ട് തന്നെ ജോലിയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ എല്ലാം ഞാൻ പഠിച്ചിരുന്നു. നേഴ്സ് മാരുടെ അസികമോഡേഷൻ in charge ആയും എന്നെ തന്നെ നിയമിച്ചാൽ മകനോടൊപ്പം ഞാൻ അങ്ങോട്ടു താമസം മാറി . ഒറ്റക്കൊരു റൂം എനിക്കായി അവർ അനുവദിച്ചു തന്നിരുന്നു . പതിയെ ഞാൻ അബ്ദുല്ലാഹ് സർ നെ മനസിലാക്കാൻ ശ്രമം തുടങ് i. വര്ഷങ്ങളായി ഇ കമ്പനിയിൽ ജോലി ചെയുന്ന അബ്ദുല്ലാഹ് സർ ന്റെ ഭാര്യ ഉപേക്ഷിച്ച പോയതായിരുന്നു . അതിന്റെ കാരണം അയാളോട് ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല . രണ്ടു മക്കളുണ്ടായിരുന്നു എന്നും അവർ രണ്ടു പേരും പുറത്തു പടിക്കുകയാണെന്നും എന്നോട് പറഞ്ഞിരുന്നു . ഭാര്യ ഉപേക്ഷിച്ച ആളെ പറ്റി മോശമായ ഒരു തരം സംസാരം കമ്പനിയിലോ മറ്റോ ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . ജോലിയിൽ കണിശക്കാരനായിരുന്നു അബ്ദുല്ലാഹ് സർ . ഞാൻ അദ്ദേഹത്തെ സർ എന്നാണ് വിളിച്ചിരുന്നത് . പതിയെ ഞങ്ങൾ തമ്മിൽ അടുത്ത് . രണ്ടു പേരും ഒരേ തൂവല്പക്ഷികളായതിനാലാകാം അങ്ങനെ സംഭവിച്ചത് . ഒരു തരത്തിൽ അതിനെ പ്രണയമെന്നു വിളിക്കാൻ കഴിയുമായിരുന്നില്ല നല്ലൊരു കൂട്ടു എന്നാണ് എനിക്ക് തോന്നിയത് . അപ്പാർട്ടമെറ്റിൽ ഏറ്റവും താഴത്തെ നിലയിൽ അതായത് ജിറൗണ്ട ഫ്ലോറിൽ രണ്ട് ഫ്ളാറ്റുകളാണുള്ളത് . ഒന്നു എനിക്കും മറ്റൊന്ന് ഗസ്റ്റ് റൂം അയുമാണ് കമ്പനി അലോക്കേറ്റ ചെയ്തിരിക്കുന്നത് . ഗസ്റ്റ് റൂം ഇൻചാർജ് ഞാൻ ആയതിനാൽ ഒരു കീ എന്റെ കൈവശവും മറ്റൊരു കീ അബ്ദുല്ലാഹ്‌യുടെ കൈവശവുമാണ് . വർഷത്തിൽ ഭൂരിഭാഗം സമയവും ആ റൂം
💬 Comments
View all comments