Chapter Title : ഞാൻ ശിഖ
ഇവിടെ എന്ത് ചെയ്യുന്നു.. ? തമിഴൻ : നാൻ ഇങ്കെ വേല പണ്ട്രൻ. ഹോട്ടൽക്കുള്ളെ... പിന്നെയും കുറെ നേരം സംസാരിച്ചിരുന്നു... പക്ഷെ സംസാരത്തിൽ ഒന്നും ഇയ്യാൾ മോശം ആയി പറയുന്നില്ല.. തമിഴൻ : ഉങ്കളെ പാക്കാൻ റൊമ്പ അഴകാ ഇറുക്കെൻ... ഞാൻ : അതുകേട്ടപ്പോൾ ഞാൻ ഒന്ന് സുഖിച്ചു. തമിഴൻ : ഉങ്കൾക് എവളവ് വയസ്സ്.. ? ഞാൻ : 23. നിങ്ങൾക്കോ. ? തമിഴൻ : 48. ഞാൻ : കണ്ടാൽ അത്രെയും പ്രായം തോന്നിക്കില്ല കേട്ടോ... അയ്യാൾ ചിരിച്ചു. ഞാനും.. ഒടുവിൽ വല്യമ്മയും എല്ലാവരും വരുന്നു... ഞാൻ അവരുടെ അടുത്തേക്ക് പോകാൻ തുടങ്ങി.. ഞാൻ : പരിചയപെട്ടതിൽ സന്തോഷം... അയ്യോ നിങ്ങളുടെ പേര് പറഞ്ഞില്ലല്ലോ ?. തമിഴൻ : മുത്തു.. ഉൻ പേര് ? ഞാൻ : ശിഖ. ഞാൻ അവിടെ നിന്നും പോയി.. അയാൾ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിൽ കയറി ആഹാരം കഴിച്ചു.. നേരെ റൂമുകളിലേക്ക് പോയി.. നേരം രാത്രി ആയി വരുന്നു... മുത്തശ്ശി ഉറങ്ങുന്ന മട്ടില്ല.. കൃഷ്ണ കീർത്തനവും വായിച്ചു ഇരിക്കുവാണ്. അനിയൻ ഉറക്കം തുടങ്ങി. മുത്തശ്ശി : മോളെ നീ അമ്പലത്തിൽ വരുന്നില്ലേ ? ഞാൻ : ഇപ്പൊ തൊഴുത് വന്നതല്ലേ ഉള്ളൂ.. ഇനി നാളെ പോയാൽ പോരെ.. ? മുത്തശ്ശി : നീ കിടന്നോ ഞങ്ങൾ ഒന്ന് പോയിട്ട് വരാം... ഡോറിന്റെ ഒരു താക്കോൽ ഇവിടെ വച്ചിട്ടുണ്ട്. കൃഷ്ണനാട്ടം കണ്ടിട്ടേ വരൂ. ചിലപ്പോൾ താമസിക്കും.. ഞാൻ : ശരി മുത്തശ്ശി... അവർ
💬 Comments
View all comments