← Back to ഞാൻ ശിഖ

Comments

ഞാൻ ശിഖ · approved reader discussion

thamashakaran • 29-03-2018 00:56

നന്നായിട്ടുണ്ട്.

Vijayakumar • 28-03-2018 00:06

Nalla super kadhayayirunnu Lakshmi .. adipoli avatharanam.
Enium nalla pramayamulla kadhayumayee varanam katto..Lakshmi kadhakakkayee kathirikkunnu..

ജിന്ന് ?? • 27-03-2018 18:08

കൊള്ളാം
നന്നായിട്ടുണ്ട്..
അടുത്ത കഥ സ്പീഡ് കുറച്ചു പേജ് കൂട്ടി എഴുതൂ..
വായനക്ക് ഒരു സുഖം കിട്ടണമെങ്കിൽ അത് ആസ്വദിച്ച് തന്നെ വായിക്കണം...

shen • 27-03-2018 02:23

Pwolichu...
lakshmiyude bakki bagangalkayi kathirikkunnu..

Jansy • 27-03-2018 00:00

Vayassu paranjathu onnil urappikku haha...23 aano 32 aaano

jhon • 26-03-2018 21:02

nice

പാപ്പൻ • 26-03-2018 15:42

NAnnyitund

sarenajoe • 26-03-2018 13:06

Thudaranam......veendu veeendum ....nallath

Srjh • 26-03-2018 10:26

കൊള്ളാം...

kochu • 26-03-2018 09:43

നല്ല കഥ ആയിരുന്നു പക്ഷെ അവതരണം പോര, സ്പീഡ് ഒരുപാട് കൂടുതലാണ്, കുറച്ച് കൂടി വിവരിച്ച് എഴുതാമായിരുന്നു.

Am the joker • 26-03-2018 09:31

ലക്ഷ്മി കഥ സൂപ്പർ

Smitha • 26-03-2018 09:25

കൊള്ളാം. നന്നായി.

Dark Lord • 26-03-2018 09:17

Speed kurakkuka….

asuran • 26-03-2018 08:54

എന്തിനാ ഇത്രയും സ്പീഡ്. കുറച്ച് കൂടി വിശദീകരിച്ച് എഴുതിയാൽ ഒന്നും കൂടി സൂപ്പർ ആയേനെ. അടുത്ത നല്ല കഥയുമായി വരു.

അഞ്ജാതവേലായുധൻ • 26-03-2018 06:19

നന്നായിരുന്നു.പെട്ടെന്ന് തീർന്ന് പോയി

Vish • 26-03-2018 05:30

Pettannu thernnathu pole

anas Kochi • 26-03-2018 00:11

കഥ കൊള്ളാം ... പെട്ടെന്ന് കഴിഞ്ഞല്ലോ ???

sj • 25-03-2018 22:58

nice

Vinu vinayan • 25-03-2018 22:56

ഉഗ്രൻ ആയിട്ടുണ്ട് ലെക്ഷ്മി ഇനിയും വരണം പുതിയ കഥകള് മായി നന്ദി.