0%

Chapter Title : ഞാന്‍ സുല്‍ത്താന്‍റെ മഹാറാണി [സിന്ധുശ്രീ റാഷിദലി]

Author : Kambikathakal Read All Parts 779
. ആണിന്‍റെ ശരീരത്തിന്‍റെ നേര്‍ വിപരീതമായിരിക്കണം പെണ്‍ശരീരം എന്ന് കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഒരു പെണ്ണിനെ കിട്ടിയാല്‍ ഒരാണും വിടില്ലത്രേ...ഞാന്‍ സ്വയം പൊക്കുവല്ല . ഒന്ന് ഓര്‍ത്ത് നിങ്ങള്‍ തന്നെ സങ്കല്‍പ്പിക്കൂ ഞാന്‍ പറയുന്ന ചില കാര്യങ്ങള്‍ . അതായത് , ആണിന് കൈകാലുകള്‍ ബലമുള്ളതും പേശീബലമുള്ളതും അല്ലേ കണ്ടുവരാറ് . എന്നാല്‍ ഞങ്ങളുടെ ദ്വീപുകാരാണ് ശരിക്കുള്ള ആണുങ്ങള്‍ എന്ന് പറയേണ്ടി വരും . ഭൂരിഭാഗം പേരും കടലില്‍ മീന്‍ പിടിക്കാനും മറ്റും പോകുന്നത് കൊണ്ട് എല്ലാവര്‍ക്കും കൈകാലുകള്‍ക്ക് പുറംലോകത്തെ ആണുങ്ങളേക്കാള്‍ മസിലും , കൈവണ്ണവും , തടിയും തഴമ്പും ബലവുമാണ് . എനിക്കാണെങ്കില്‍ തളിരില പോലുള്ള നേര്‍ത്ത കൈകളാണ് ഉള്ളത് .
കാലും മുട്ടിന് താഴെ ഏതാണ്ട് അത് പോലെ മെലിഞ്ഞിട്ടാണ്... ആളുകള്‍ക്ക് ഇവിടെ പരന്ന് വീതിയുള്ള നെഞ്ചും പുറവുമാണ് ഉള്ളതെങ്കിലും എനിക്ക് ഉരുണ്ട് കൊഴുത്ത് നെഞ്ചില്‍ നിറഞ്ഞു ഉരുണ്ട് തള്ളിയ മുലകളാണ് ഉള്ളത് . അണുങ്ങള്‍ക്ക് ചന്തിയുടെ അരക്കെട്ട് നെഞ്ച് കൂടിനേക്കാള്‍ ചെറുതായിരിക്കുമ്പോള്‍ എനിക്ക് അരക്കെട്ടിന്‍റെ വീതി നെഞ്ച് വീതിയേക്കാള്‍മാത്രമല്ല വലുപ്പം . എന്‍റെ അരക്കെട്ട് എന്‍റെ ഷോള്‍ഡറിനേക്കാള്‍ വീതിയാണ് . ആണിന് തടിക്കൊത്ത് മുഖത്തും പേശി വളര്‍ച്ച ഉണ്ടെങ്കില്‍ എന്‍റെ മുഖം ചെറുതും , വളരെ മെലിഞ്ഞ് എല്ലു കാണുന്നതുമാണ് ,. മുഖത്തും കൈകകാലുകളിലും കിട്ടേണ്ടുന്ന മാംസം ഉരുണ്ട് കയറി ചന്തിയിലോട്ടും മുലയിലോട്ടും ആവിശ്യത്തിലേറെ എനിക്ക് കിട്ടിയിട്ടുണ്ട് . ആനച്ചന്തം വെച്ച് അസൂയയോടെ പറയുവാണേല്‍ ഒരു പീറപ്പെണ്ണ് .. അത്രമാത്രം . ഇത് പോലെ നല്ല മസിലും ബലവുമുള്ള , നല്ല ഉയരമുള്ള ഒരാള്‍

💬 Comments

View all comments