Chapter Title : ഞാൻ ട്രീസ്സാ ഫിലിപ്പ് [ഡോ.കിരാതൻ]
ആ ആശ്വാസത്തിൽ പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ശരീരമാകെ നല്ല വേദന. എഴുന്നേൽക്കാൻ നല്ല വിഷമമുണ്ട്. എന്റെ അവസ്ഥ കണ്ട അവന്റെ മുഖത്ത് വിഷമം പരക്കുന്നത് ഞാൻ കണ്ടു. സത്യത്തിൽ ഇത് തനിക്ക് വീണ് കിട്ടിയ അവസ്സരമല്ലേ എന്ന ചിന്ത എന്നിൽ കിടന്ന് പുകയാൻ തുടങ്ങി. എനിക്ക് എഴുന്നേൽക്കാൻ വിഷമം ഉണ്ടെന്ന് നേര് തന്നെ. വയസ്സ് നാല്പത് കഴിഞ്ഞിതനിനാൽ ഈ അവസ്ഥ ചെറിയ വാതത്തിന്റെയാണെന്ന് എനിക്ക് മനസ്സിലായി. അതിനാൽ കുറച്ച് നേരം കഴിഞ്ഞാൽ എല്ലാം ശരിയാകുമെന്നുള്ളത് എനിക്കറിയാമെന്നുള്ളത് മനപ്പൂർവ്വം അവനിൽ നിന്ന് മറച്ച് വച്ച് അഭിനയിക്കാൻ തീരുമാനിച്ചു.
"...ഹഹോ....നാശം...എഴുന്നേൽക്കാൻ വയ്യല്ലോ കർത്താവേ......ഈ മുടിഞ്ഞ പനി.....".
"..ട്രീസമ്മായി...എഴുന്നേൾക്കൊന്നും വേണ്ട.....അവിടെ കിടന്നോളു......ഡോക്ട്ടറെ വിളിക്കട്ടെ.....".
"...അയ്യോ വേണ്ടേ.....കുറച്ച് കഴിഞ്ഞാൽ മാറുന്നത് തോന്നുന്നേ......നീ എന്റെ അടുത്ത് തന്നെ ഇരുന്നാൽ മതി......ഇന്നിനി കാറ്ററിങ്ങിന്റെ ഓഫിസ്സിലേക്കൊന്നും പോകണ്ട......".
".....ശരി.ട്രീസമ്മായി....". അവൻ വിസ വിധേയനായി പറഞ്ഞു.
അപ്പോഴാണ് അവന്റെ മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടത്. ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. കുറെ നേരം കഴിഞ്ഞും കാണാതെയായപ്പോൾ എനിക്ക് ചെറിയ ബോറടി വന്നു. ഞാൻ അവൻ കൊണ്ട് വന്ന കഞ്ഞിയെടുത്ത് കുടിക്കാൻ തുടങ്ങി.കുടിച്ച്കൊണ്ടിരിക്കുന്ന നേരത്താണ് അവൻ കയറി വന്നത്.
"...നിന്റെയടുത്ത് ഇവിടെ ഒപ്പം ഇരിക്കാൻ പറഞ്ഞ നാവ് ഉള്ളിലേകെടും ...മുന്നേ നീ പോയി അല്ലെ.....".
"...അത് അത് ഞാൻ ഫോണടിച്ചപ്പോ...".
"..ങ്ങാ ശരി ശരി.....പരുങ്ങണ്ടാ...നീ പോയി അരിക്കളത്തിൽ ഒരു കുപ്പി പൂഴ്ത്തി വച്ചിട്ടുണ്ട്....അതും ഗ്ളാസ്സും വെള്ളമെടുത്ത് പെട്ടെന്നിങ്ങ് വന്നേ...". ചെറിയ ആജ്ഞാപ്പിക്കുന്ന പോലെ പറഞ്ഞു.
വസന്ത് വന്നപ്പാടെ ഒറ്റ ഓട്ടമായിരുന്നു അടുക്കളയിലേക്ക്. പെട്ടെന്ന് തന്നെ പറഞ്ഞ സാധനങ്ങളുമായി
💬 Comments
View all comments