Chapter Title : ഞാൻ വനജ [കൊച്ചുമോൻ]
പറ്റി പറയാനേ നേരമുള്ളൂ... കൈക്ക് വേദന, കാലിന്റെ മുട്ടിനു വേദന... എപ്പോഴും വയ്യാ വയ്യാ എന്ന് പറയും...
അതുകേൾക്കുമ്പോൾ സത്യേട്ടൻ അവരോട് ചുടാകും..
വയ്യെങ്കിൽ നിനക്ക് വീട്ടിൽ ഇരുന്നാൽപോരെ...
ഞാൻ പറഞ്ഞു..
പോട്ടെ സത്യേട്ടാ....
അല്ല വനജേ എപ്പോഴും ഇവൾക്ക് വേദന ആണ്..,
എനിക്ക് ചിരി വന്നു..
അത് വിട്... സത്യേട്ട..
സുഷമ ചേച്ചി എന്നെ നോക്കി പറഞ്ഞു..
നിങ്ങൾ പോയി നടന്നു കാണു... എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ആണ്...
എന്റെ ഭർത്താവ് എന്റെ ഒപ്പം അല്ല നടക്കുന്നത്.. പുള്ളിയും വേറെ രണ്ട് ആണുങ്ങളും മദ്യത്തെ കുറിച്ച് സംസാരിച്ചാണ് നടക്കുന്നത്.. അവർ കഴിച്ചിട്ടും ഉണ്ട്...
മോന് കൂടെ വന്ന കുട്ടികളുടെ കൂടെ ആണ്...
വേറെയും പെണ്ണുങ്ങൾ ഉണ്ട്...
സത്യേട്ടൻ ആണ് മൊത്തം നിയന്ത്രണം..
ഞാൻ ഇടക്ക് കുട്ടിയെ എടുത്തു പിടിച്ചു.. അപ്പോൾ എന്നോട് ചേർന്ന് നിന്ന് സത്യേട്ടൻ കുഞ്ഞിനെ കൊഞ്ചിച്ചു...
അപ്പോൾ അതിലുടെ വന്ന ഒരു പ്രായം ആയ ഒരു അമ്മ... ഞങ്ങളെ നോക്കി ചിരിച്ചു..
ഞങ്ങളും ചിരിച്ചു..ഞങ്ങൾ മാത്രമേ ഉള്ളൂ... മോളും മരുമോനും കഴച്ച കാണാൻ പോയി...
അവർ പറഞ്ഞു കൊണ്ട് കൂടെ ഉള്ള അവരുടെ മോളോട് പറയുക ആണ്.... നിങ്ങൾ കണ്ടു പഠിക്ക്.. അതുകണ്ടോ ഭാര്യയും ഭർത്താവും കൂടി കുഞ്ഞിനെ നോക്കുന്നത്...
ഞാനും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു..
പിന്നീട് അവിടെ നിന്ന് പോരുമ്പോൾ സത്യേട്ടൻ ഞങ്ങൾ പെണ്ണുങ്ങളോട് പ്രേത്യേക പരിഗണന കാണിച്ചു...
എന്നോട് ഇടക്ക് ചോദിക്കും..
വനജക്ക് ബാത്‌റൂമിൽ വല്ലതും പോണോ...
ഇല്ലെന്ന് ഞാൻ തല ആട്ടി...
ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറിയപ്പോൾ എന്റെ അടുത്താണ് സത്യേട്ടൻ ഇരുന്നത്... എന്റെ അപ്പുറത്ത് സുഷമ ചേച്ചിയും...
എന്നോട് ചോദിക്കും..
വനജക്ക് ഇനി എന്തെങ്കിലും വേണോ എന്ന്...
ഞാൻ ചിരിച്ചു....മതി എന്ന് പറഞ്ഞു...
ഞങ്ങൾ പുറത്തു വരുമ്പോൾ എന്റെ ഭർത്താവും മറ്റ് ആണുങ്ങളും ബാർ അന്വേഷിച്ചു പോയി... അവർ തിരിച്ചു വന്നപ്പോൾ മോനും എന്റെ ഭർത്താവും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി...മോനെ ചേട്ടൻ ഒരുപാട് ചീത്ത പറഞ്ഞു... പൊതുവെ അച്ഛനും മോനും പരസ്പരം ഇഷ്ടമല്ല...
💬 Comments
View all comments