0%

Chapter Title : ഞാൻ വെടിയായ കഥ 2

Author : kkstories Read All Parts 1.9K

റോബിൻ :"നാളെ അതെ ബസിൽ വരുമോ "

ഞാൻ :അതെ തീർച്ചയായും വരും.

ഞങൾ ഒരുപാട് അടുത്തവരെ പോലെ സംസാരിച്ചുകൊണ്ടേയിരുന്നു. നാളെ ഞാൻ അതെ ബസ്സിൽ കയറി.

ഇന്നും അതെ സീറ്റിൽ ആയിരുന്നു അവൻ.
ഞാൻ അടുത്തിരുന്നു.

'ഗുഡ് മോർണിംഗ് ', റോബിൻ

ഞാൻ വർക്ക്‌ ചെയ്യുന്നതും താമസിക്കുന്നതും ഒക്കെ എവിടെയാണെന്ന് അയാൾ എന്നോട് ചോദിച്ചു.

റോബിൻ വീട്ടിൽ ഒറ്റയ്യ്‌ക്കാണ് അവിടെ താമസിക്കുന്നോ എന്ന് ചോദിച്ചു. വാടക വേണ്ട. കൂട്ടിനു ഒരാളുണ്ടെങ്കിൽ സമയം വേഗം പോകും എന്ന് കരുതി ഞാൻ വരാം എന്ന് പറഞ്ഞു.

അങ്ങനെ ഓഫീസിൽ ഞാൻ എത്തി. ഇന്നും ഒരുപാട് വർക്ക്‌ ഇണ്ടായിരുന്നു. എനിക്ക് ആ ജോലി തീരെ ഇഷ്ടപ്പെട്ടില്ല ഞാൻ മറ്റൊരു ജോലി നോക്കാൻ തീരുമാനിച്ചു . റൂം മാറേണ്ടത് കൊണ്ട് നേരത്തെ ഇറങ്ങാൻ വേണ്ടി എല്ലാം വളരെ വേഗത്തിൽ ചെയ്ത് തീർത്തു.

വൈകുന്നേരം 3മണിക്ക് ഞാൻ തിരിച്ചു റൂമിൽ എത്തി. എന്റെ സാധങ്ങൾ എല്ലാം പാക്ക് ചെയ്തു എന്നിട്ട് റോബിനെ വിളിച്ചു അവൻ ഉടൻ വരാമെന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോയിൽ അവൻ വന്നു വിളിച്ചു. ഞാൻ പെട്ടിയെല്ലാം എടുത്തു അതിൽ വച്ചു. കയറി ഇരുന്നു. വണ്ടി നീങ്ങാൻ തുടങ്ങി. ഒരു ഒറ്റപ്പെട്ട വീടിന്റെ മുൻപിൽ വണ്ടി നിർത്തി. ഒറ്റ തട്ട് ഒരു നല്ല വീടുതന്നെ ആയിരുന്നു അത്.
പെട്ടിയെല്ലാം എടുത്ത് ഉള്ളിൽ കയറി. എനിക്ക് റൂം കാണിച്ചു തന്നു. ഒരു വലിയ കിടക്ക ഉള്ള മുറി. ടോയ്ലറ്റ് ഉം ഇണ്ട്. ഞാൻ എന്റെ സാധനങ്ങൾ എടുത്ത് വച്ചു. ഫ്രഷ്

💬 Comments

View all comments