0%

Chapter Title : ഞാനൊരു വീട്ടമ്മ -5 (ഉത്സവം)

Author : kkstories Read All Parts 770
ഇഷ്ടപ്പെട്ട പെണ്ണിനെ വന്നു പ്രൊപ്പോസ് ചെയ്തത്..വിട്ടുകള"...ഞാൻ പറഞ്ഞു
"ഉത്സവ പറമ്പിലെ അന്തരീക്ഷം എന്നെയും ഉത്സവ തിമിർപ്പിലെത്തിച്ചിരിക്കുന്നു ..അവന്റെയൊരു മെയ് വഴക്കം അപാരം തന്നെ ..നടപ്പിലും ഉണ്ട് നല്ലൊരു ഒത്ത പുരുഷ ലക്ഷണം ...പക്ഷെ എന്റെ ഒറ്റ നോട്ടത്തിൽ വീണുപോയി ലേഖാ
"എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് അവൾ കൈക്കലാക്കി ..സുഹറ പറഞ്ഞത് ശരിയാണ് ..ഉത്സവപ്പറമ്പിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ തണുപ്പിച്ചു ..പക്ഷെ അപ്പോളും അകാരണമായി ഷാഫിയെ വഴക്കു പറഞ്ഞതിലും, പറഞ്ഞു വിട്ടതിലും ഉള്ള സങ്കടം പോയിട്ടുണ്ടായിരുന്നില്ല .ഉത്സവപ്പറമ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ വിഫലമെങ്കിലും വെറുതെ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു ..ആരെയോ അല്ല, ഷാഫിയെ ...സ്‌കൂട്ടർ നിർത്തിയതിനടുത്തു തന്നെ ഒരു തട്ടുകട ഉണ്ടായിരുന്നു .. അവിടെ നിന്നുകൊണ്ട് ചായ കുടിക്കുകയായിരുന്നു കറുപ്പൻ ചേട്ടൻ ..
ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
"നല്ല ചൂടുള്ള പഴംപൊരിയുണ്ട് ..കഴിക്കുന്നോ ..
" ഞാൻ ചെറുതായി പുഞ്ചിരിച്ചതേയുള്ളൂ ..
സുഹറ കാർക്കിച്ചു ഒന്ന് തുപ്പി ..കടുപ്പിച്ചൊരു നോട്ടവും നോക്കി ."വേണ്ടായിരുന്നു സുഹറ ..
അയാൾ എന്നെ പരിചയമുള്ളതുകൊണ്ടു വിളിച്ചതാവും ".."ഹും അയാളുടെ ഒരു ഡബിൾ മീനിംഗാണ്‌ മോളെ അത് "..
ഞാൻ കൂടുതൽ തർക്കിക്കാൻ പോയില്ല ..രാത്രി വീട്ടിലെത്തിയപ്പോളേക്കും കുറച്ചു വൈകിയിരുന്നു ...ഭക്ഷണം കഴിച്ചു സുഹറ മുകളിലെ റൂമിലേക്ക് പോയി ..ബെഡിൽ കിടന്നിട്ടും ഉറക്കം വരുന്നില്ല ..
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ..പിന്നെ അലമാര തുറന്ന് ആ ചുവപ്പു അടിപ്പാവാട ഒന്ന് എടുത്തു നോക്കി ...മനസ്സിൽ എല്ലാം ഒരു ചിത്രം പോലെ മിന്നി മറഞ്ഞു ..നാളെ

💬 Comments

View all comments