← Back to ഞാനും അച്ചുവും

Comments

ഞാനും അച്ചുവും · approved reader discussion

നരൻ • 2019-06-03 14:20

ആദ്യം എതെങ്കിലും അക്ഷരം പഠിപ്പിക്കുന്ന നേഴ്സ്റിയിൽ മോൻ പോയി അക്ഷരമൊക്കെ പഠിക്ക് എന്നിട്ട് ആലോചിക്കാം ബാക്കി....

സാത്താൻ • 2019-05-31 23:42

എന്തുവാടെ ബാഹുബലിയിലെ കാലകേയന്റെ ഭാഷയോ

ഏട്ടൻ • 2019-05-31 21:44

ഇത് ഏത് ഭാഷ ?

Pamman Junior • 2019-05-30 22:23

Super

raj • 2019-05-30 22:09

എന്തുവാടെ ഇത്‌ കഥയുടെ പേരു അക്ഷരത്തെറ്റ് എന്നാക്കിയാൽ നന്നാവും പേജ് കൂടി, കഥ എഴുതി റിവ്യൂ ചെയ്ത ശേഷം പോസ്റ്റ് ചെയുക.

Deepa • 2019-05-30 21:03

"അവൾ വേദന കുണ്ടു പുലയൻ തുടങ്ങീ" അതാരടെ ഈ കുണ്ടു പുലയന്‍? പ്ലീസ്..................... ദയവായി എഴുതുന്നത്‌ ഒന്ന് വായിച്ചു നോക്കുക.

മരങ്ങോടൻ • 2019-05-30 18:51

ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ വെ

അനു • 2019-05-30 18:27

കഷ്ടം. പൊന്നളിയാ എഴുതിയിട്ട് ഒന്ന് വായിച്ച് നോക്കി പോസ്റ്റ്‌ ചെയ്യ്. ഇനി അടുത്ത പാർട്ട്‌. അടുത്ത പാർട്ട്‌ നീ എഴുതിയാൽ ഉറപ്പായിട്ടും തെറി വിളിക്കും ഇത്തിരി കലിപ്പിൽ അനു

Elson • 2019-05-30 16:32

ഇങ്ങനെ ആളുകളെ ഊമ്പി ക്കാനായ്‌ എഴുതാതിരുന്ന് കൂടെ

Nightmare • 2019-05-30 16:06

ദയവു ചെയ്തു ഇവിടം കൊണ്ട് നിത്തുന്നതാണ് നല്ലത്.... ഇനി ഇതുപോലെ ഉള്ള സംഭവം ആയി വരരുത്... മലയാളം എങ്കിലും നേരെ ചൊവ്വേ പഠിക്ക്....