Chapter Title : ഞാനും അക്ഷയയും കൂടെ ഒരു ദിവസം [ശ്രീക്കുട്ടി]
ആകെ ന്തോ പോലെ ആയി, അക്ഷയ് യുടെ കൈ എൻ്റെ വയറിൽ ആയിരുന്നു,
ഞങൾ ബാക്കിൽ ആയിരുന്നത് കൊണ്ട് അധികം അരും ശ്രദ്ധിച്ചിരുന്നില്ല, ഞാൻ അക്ഷയ് നെ നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരി ആയിരുന്നു, എന്താ മോനെ കൈ എടുത്തേ നീ, എന്തടി നിനക്ക് എന്നെ ഇഷ്ട്ടം അല്ലേ, ഞാൻ :അതെലോ
അക്ഷയ്: അപ്പോ ഞാൻ തൊട്ടാൽ എന്താ
ഞാൻ : ഒന്നുലട എന്തോ പോലെ
അക്ഷയ്: അതൂ കുഴപ്പം ഇല്ല ,ഞാൻ എൻ്റെ പെണ്ണിനെ ഇങ്ങനെ പിടിച്ചു ഇരിക്കു,
ഇങ്ങനെ ഒക്കെ ഇനി ക്ലാസ്സ് തുടങ്ങിയാൽ പറ്റില്ല അതുകൊണ്ട് മോൾ ഇവിടെ മിണ്ടാതെ ഇരിക്കു, ഞാൻ അവനു നല്ല നുള്ളു കൊടുത്തു, എടി നീ എന്നെ vedhanippicho,നിന്നെ ഞാനും വേദനിപ്പിക്കും, പറഞ്ഞു അക്ഷയ് എൻ്റെ വിരലിൽ കടിച്ചു , ഒപ്പം എൻ്റെ വായ പൊത്തി പിടിച്ചു, ഞാൻ അവൻ്റെ അടുത്ത് പിണങ്ങി നീങ്ങി ഇരുന്നു കുറച്ച് ടൈം ഞാൻ dashym pidichapolee ഇരുന്നു, അപ്പോ മെല്ലെ എൻ്റെ പിണക്കം മാറ്റാൻ അവൻ നീങ്ങി വന്നു sry എൻ്റെ സുന്ദരിക്കുട്ടി ഞാൻ നിന്നെ vedhanippikuo വെറുതെ കനിക്ചതല്ലെ ഇങ്ങോട്ട് വന്നേ പറഞ്ഞു എന്നെ പിന്നേം ചേർത്ത് പിടിച്ചു. ഞാൻ പിന്നേം മിണ്ടിയില്ല, ഞാൻ ഒരു ഉമ്മ തന്നാൽ നിൻ്റെ പിണക്കം മാറുമോ ?
അയ്യേ എനിക്കൊന്നും വേണ്ട നിൻ്റെ ഉമ്മ?, പിന്നെ എന്താ വേണ്ടേ, ഒന്നും വേണ്ട പറഞ്ഞപ്പോ അവൻ ന്നെ വിട്ടു എന്നിട്ട് ok പറഞ്ഞു മാറി ഇരുന്നു, അപ്പ്പോ എനിക്ക് നല്ല vishamam
💬 Comments
View all comments