Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 2 [ഗായു]
പേടിക്കുന്നത്, ഇത് ആരും അറിയില്ല.. ഇത് നമ്മുടെ മാത്രം കാര്യം ആണ്..
ഞാൻ അപ്പൊ തന്നെ ചേച്ചിയെ കെട്ടി പിടിക്കും...ചേച്ചി എന്നെ ചേർത്ത പിടിച്ചു എന്റെ നെറ്റിയിൽ ഉമ്മ തരും..
ചേച്ചി :- ഇനി എന്നാ
ഞാൻ :- നാളെ ഒക്കിലെ ഈ സമയം
ചേച്ചി :- ഇല്ലാ പള്ളിയിൽ പോണം
ഞാൻ :- ഓ, ഞാനും വരട്ടെ പള്ളിയിൽ
ചേച്ചി :- വാ... ഇപ്പൊ പോണ്ടേ വീട്ടിൽ അമ്മ വരാൻ ടൈം ആയലോ
ഞാൻ :- പോകാൻ തോനുന്നില്ല ചേച്ചി... എനിക്ക് ഇങ്ങനെ കെട്ടിപിടിച്ചു നിക്കണം
ചേച്ചി :- മ്മ് ഇനി പിന്നെ കെട്ടിപ്പിടികം..
എന്ന് പറഞ്ഞു ചേച്ചി എന്നെ പിടിച്ചു മാറ്റി.. ഞാൻ റൂമിന്റെ പുറത്ത് ഇറങ്ങി ബാഗും എടുത്ത് മോളോട് ടാറ്റാ പറഞ്ഞു പുറത്ത് ഇറങ്ങി ചേച്ചിയോട് പോകുവാന് പറയും.. ചേച്ചി അപ്പൊ കട്ടളയിൽ ചാരി നിന്ന് ചെറിയ ക്ഷീണത്തോടെ മുഖത്തേക് പാറി കിടക്കുന്ന മുടി ബാക്കിലേക്ക് മാറ്റി ശെരി എന്നും പറഞ്ഞു, ഞാൻ എന്റെ വീട്ടിലേക്ക് പോയി......
തുടരും.......
💬 Comments
View all comments