Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 2 [ഗായു]
കാര്യങ്ങൾ ചേച്ചിയോട് സംസാരിക്കും.. അപ്പൊ ചേച്ചി ചോയ്ക്കും നിനക്ക് ഈ ജീൻസും ഷർട്ടും നല്ലോണം ചേരുന്നു ഉണ്ടലോ പുതിയത് ആണോ
ഞാൻ :- അതെ ഓണത്തിന് എടുത്തതാ..
ചേച്ചി :- മ്മ് കൊള്ളാം
ഞാൻ :- ഇന്ന് നൈറ്റ് വീഡിയോ കാൾ ചെയ്യുവോ ഇയാൾ..
ചേച്ചി :- ചെയ്യാലോ..
ഞാൻ:- ബിസ്ക്കറ്റ് വേണോന്നു ചോദിച്ചു ഒരു ബിസ്ക്കറ്റ് എടുത്ത് വായിൽ വെച്ചുകൊടുക്കും.. ചേച്ചി ആ ബിസ്ക്കറ്റ് പകുതി ചുണ്ടിൽ കടിച്ചു പിടിച്ചു എന്റെ ചുണ്ടിലേക് വരും ഞാൻ അപ്പൊ ആ ബിസ്ക്കറ്റ് പകുതി ചേച്ചിയുടെ ചുണ്ടിൽ നിന്ന് കടിച്ചു എടുക്കും.. എന്നിട്ട് ഞങ്ങൾ രണ്ടും പരസ്പരം നോക്കി ചിരിക്കും.. അപ്പൊ ചേച്ചി എന്നോട് പറയും നീ താഴെ ഇറങേ ഈ ചായ ഒഴിച് കൊച്ചിൻ കൊണ്ട് കൊടുക്കട്ടെ എന്നും പറഞ്ഞ് ചേച്ചി മൂന്നു ഗ്ലാസ് എടുത്തിട്ട് ചായ ഒഴിച് എന്നോട് എടുത്ത് കുടിക്ക് എന്നും പറഞ്ഞു ഒരു ഗ്ലാസ് ചായും പ്ലേറ്റിൽ ഇരുന്ന ബിസ്ക്കറ്റ് എടുത്ത് ചേച്ചി മോൾക് കൊണ്ട് കൊടുക്കും..
ഞാൻ അപ്പോൾ ആ ചായയും കുടിച് അവിടെ തന്നെ നിക്കും..ചേച്ചി തിരിച്ചു എന്റെ എടുത്തേക് വരും.. അപ്പോൾ ചായ ഞാൻ അവിടെ വെച്ചിട്ട് ചേച്ചി അടുത്തേക്ക് വരുമ്പോൾ ചേച്ചിയുടെ വയറിൽ പിടിച്ചു ചേർന്ന് നിന്ന് ഞാൻ ചേച്ചിയുടെ തോളിലേക്ക് കിടക്കും.. ചേച്ചി എന്നെ മാറ്റിയിട്ട് പറയും റൂമിൽ പോകാം എന്ന്.. എന്റെ ഉടുപ്പിൽ പിടിച്ചു വലിച്ചോണ്ട് ചേച്ചി എന്നെ ചേച്ചിയുടെ റൂമിലേക്കു കൊണ്ട് പോകും...റൂമിലേക്കു എന്നെ പിടിച്ചു കേറ്റി ചേച്ചി റൂമിന്റെ കുറ്റി ഇടും..
💬 Comments
View all comments