Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 3 [ഗായു]
ചായ ഒക്കെ ഇട്ട് വന്നിട്ട് എന്നെ ഉറക്കത്തിന്ന് വിളിച്ചു എഴുനേൽപ്പിക്കും... അനിത :- ഗായു.. പോകണ്ടേ.. മോൾ ഇപ്പൊ വരും... ഞാൻ :- മ്മ്മ്.. എന്റെ ഡ്രസ്സ് ഒക്കെ ഉണങ്ങിയോ... അനിത :- കുറച്ചേ ഉള്ളു ഉണങ്ങാൻ.. എന്തായലും നീ അത് എടുത്ത് ഇട് വീട്ടിലേക് അല്ലെ.. പോകുന്നത്.പിന്നെ മഴ ഉണ്ടായൊണ്ട് സാരമില്ല.. ഞാൻ :- മ്മ് അനിത :- പെട്ടന്ന് എടുത്ത് ഇട് എന്നിട്ട് കുറച്ച് കഴിഞ്ഞു പോയാലും മതി.. നീ ഡ്രസ്സ് എടുത്ത് ഇട്.. ഞാൻ എഴുനേറ്റ് ഡ്രസ്സ് ഒക്കെ എടുത്ത് ഇട്ട്.. മുഖം ഒക്കെ കഴുകി മുടി ഒക്കെ നേരെ ഇട്ട് ഹാളിൽ ചെന്ന് ഇരുന്നു...ചേച്ചി മോളെയും ആയി കേറി വന്ന് റൂമിലേക്ക് പോയി മോളെ കുളിപ്പിക്കാൻ ആയിട്ട് ബാത്‌റൂമിൽ കൊണ്ട് നിർത്തി.. ഞാൻ അങ്ങോട്ട് ചെന്ന് ബാഗ് എടുത്ത് ചേച്ചിയെ വിളിച്ചു... ഞാൻ :- ഞാൻ പോകുവാ.... അനിത എന്റെ അടുത്തേക്ക് വന്ന്.മ്മ്മ് എന്ന് പറഞ്ഞു എന്റെ ഇടുപ്പിൽ പിടിച്ചു എന്നെ ചേർത്ത് നിർത്തി...എന്നെ ഭിത്തിലേക്ക് ചേർത്ത് നിർത്തി.. ലിപ്‌ലോക്ക് ചെയ്യ്തു.. അനിത :- ഇനി എന്നാ.... തുടരും...
💬 Comments
View all comments