Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 3 [ഗായു]
കേറി വന്നു കതക് അടച്ചു... ഞാൻ ചേച്ചിയെ കെട്ടി പിടിച്ചു ചേച്ചിയുടെ നെഞ്ചിൽ തല വെച്ച് നിന്ന് ചേച്ചി എന്നെ ചേർത്ത പിടിച്ചു ചോതിച്ചു.. ഇനി എന്നാ ഇതുപോലെ ഞാൻ :- അറിയില്ല അനിത :- പോകണ്ടേ, വാ ഞാൻ കൊണ്ട് ആകാം ഞാൻ ചേച്ചിയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.. .. ഞങ്ങൾ ആ അവിടെ നിന്ന് ഇറങ്ങി ചേച്ചിയുടെ കൈയും പിടിച്ചു എന്റെ വീട്ടിലേക്ക് പോയി....അന്ന് രാത്രി മുഴുവൻ വൈകുനേരത്തെ സംഭവങ്ങളും.. എന്റെ അനിത ചേച്ചിയും ഓർത്ത് രാത്രി കിടന്ന് ഉറങ്ങി... പിന്നെ ഉള്ള രണ്ട് മൂന്ന് ദിവസങ്ങളിൽ ഞാനും ചേച്ചിയും തമ്മിൽ വലുതായി കണ്ടിട്ടില്ല..വൈകിട്ട് കോളേജ് വിട്ട് വരുമ്പോൾ കുറച്ച് നേരം ചേച്ചിയുടെ എടുത്ത് പോയി ഇരുന്ന് സംസാരിക്കും.. അങ്ങനെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞു രാവിലെ അമ്മ ജോലിക് പോകുന്നതിനു മുൻപ്.. ഞാൻ കോളേജിൽ പോകാൻ ഒരുങ്ങി കൊണ്ട് നിന്നപ്പോൾ എന്റെ കൈ കുറച്ച് പൈസ കൊണ്ട് തന്നിട്ട് പറഞ്ഞു... കോളേജ് പോകുന്നതിനു മുൻപ് അനിതയുടെ കൈയിൽ ഈ പൈസ കൊടുത്തിട്ട പോണം എന്ന് പറഞ്ഞു പൈസ എന്റെ കൈയിൽ തന്നിട്ട് അമ്മ ജോലിക് പോയി.. കുറച്ച് കഴിഞ്ഞു ഞാനും റെഡി ആയി ബാഗും അമ്മ തന്ന പൈസയും എടുത്ത് വീടും പൂട്ടി നേരെ അനിത ചേച്ചിയുടെ വീട്ടിലേക്ക് പോയി... അവിടെ ചെന്നെപ്പോൾ കഥക് അടച്ചു ഇട്ടേക്കുന്നു പക്ഷെ ചേച്ചിയുടെ വണ്ടിയും ചെരുപ്പും ഒക്കെ പുറത്ത് ഉണ്ടാരുന്നു... ഞാൻ ബെൽ അടിക്കാതെ തന്നെ കതക് തുറന്ന് അകത്തു കേറി അടുക്കളയിൽ നോക്കി
💬 Comments
View all comments