Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 4 [ഗായു]
മണി കഴിഞ്ഞു.. എന്നെ വിളിച്ചത് അനിത ചേച്ചി ആരുന്നു.. ഞാൻ ഫോൺ എടുത്തു. അനിത :- ഹലോ.. മോളെ മോൾ ഉറക്കം ആയോണ്ട് ആണ് ഞാൻ പറയാതെ ഇറങ്ങിയേ... എന്റെ കണ്ണുകൾ അറിയാതെ നനഞു.. ഞാൻ മ്മ് എന്ന് മൂളി... അനിത :- വീട് പൂട്ടി താക്കോൽ നിന്റെ അമ്മയുടെ കൈയിൽ കൊടുത്തേക്ക്.... ഞാൻ വീണ്ടും മ്മ് എന്ന് മൂളി ഫോൺ കട്ട് ചെയ്യ്തു... കുറെ നേരം ആ കട്ടിലിൽ ഇരുന്ന് കരഞ്ഞു...... അങ്ങനെ എന്റെ അനിത ചേച്ചി ബാംഗ്ലൂർ പോയി... എങ്ങനെലും പഠിച്ച പി ജി ചെയ്യാൻ ആയി ചേച്ചി ജോലി ചെയ്യുന്ന അതെ സ്ഥലത്ത ഏതേലും കോളേജിൽ അഡിമിഷൻ കിട്ടാൻ ആയി പ്രാർത്ഥന.. രണ്ടു വർഷം ഞാൻ കോളേജ് ലൈഫ് അടിച്ചു പൊളിച്ചു.. എന്നും രാത്രി ചേച്ചി മെസ്സേജ് അയക്കുവാരുന്നു... ആ രണ്ട് വർഷത്തിന് ഇടയ്ക് ചേച്ചി ചേച്ചിയുടെ ഹസ്ബന്റുമായി വഴക്ക് ആയി.. അവർ രണ്ടും ഡിവോഴ്സ് ആയി... പിന്നെ ചേച്ചി അവധിക്കു പോലും ഇങ്ങോട്ട് വന്നിട്ടില്ല... അങ്ങനെ ഒക്കെ എങ്ങനെയോ രണ്ടു വർഷം കഴിഞ്ഞു ഞാൻ ഡിഗ്രീ ഒക്കെ പാസ്സ് ആയി... ബാംഗ്ലൂർ ചേച്ചി പറഞ്ഞ ഒരു കോളേജിൽ അഡ്മിഷൻ കിട്ടി... വീട്ടിൽ ആദ്യം സമ്മതിച്ചിലേലും അനിത ചേച്ചി അവിടെ ഉണ്ടായത് കൊണ്ടും.. ചേച്ചിയുടെ കൂടെ നിന്ന് പഠിക്കാൻ പോകാം എന്നും ചേച്ചി വീട്ടിൽ വിളിച്ചു പറഞ്ഞത് കൊണ്ട് വീട്ടുകാരും അവസാനം സമ്മതിച്ചു... അങ്ങനെ ഞാനും അമ്മയും അച്ഛനും എന്റെ കസിനും കൂടി ബാംഗ്ലൂNjnaഅനിത ചേച്ചി പെയിങ് ഗസ്റ്റ് ആയിട്ട് ആരുന്നു താമസം...
💬 Comments
View all comments