Chapter Title : ഞാനും അനിത ചേച്ചിയും പ്രണയനിമിഷങ്ങൾ 6 [ഗായു]
ഞങ്ങള് ഒരുമിച്ച് വൈകിട്ട് നടക്കാൻ പോയി..അവിടെ അടുത്ത് ഉള്ള ഒരു പാർക്കിൽ ത
ന്നെ..അവിടെ ഞാൻ അനിതയുടെ കൈയും പിടിച്ച് നടന്നു വരുമ്പോൾ അനിതയുടെ അടുത്തേക്ക് രണ്ട് പെണ്ണുങ്ങൾ നടന്ന വന്ന്..അവർ വിദേശികൾ ആണു അത് കാണുമ്പോൾ അറിയാം..അവർ വന്ന് അനിതയൊട് സംസാരിച്ചു..അപ്പൊ എന്നെ നോക്കിയിട്ട് അവരിൽ ഒരാൾ ഇത് ആരാണ് എന്ന് അവളോട് ചോദിച്ച് ..അപ്പൊ അനിത പറഞ്ഞ് എൻ്റെ വൈഫ് ആണെന്ന് പറഞ്ഞ് എന്നെ അവർക്ക് പരിചയ പെടുത്തി..അവരും ഞങ്ങളെ പോലെ ലെസ്ബിയൻ കപ്പിൾസ് ആണ്.അതിൽ ഒരാള് അനിതയുടെ കമ്പനി ഹെഡ് ആണ്..അവരും അവരുടെ വൈഫും ആണ് കൂടെ ഉളളത് എന്നും പറഞ്ഞ് അനിത എനിക് അവരെ പരിചയ പെടുത്തി തന്നു..അങ്ങനെ കുറച്ച് നേരം സംസാരിച്ചു കഴിഞ്ഞ് അവർ പോയി.ഞാനും അനിതയും കുറച്ച് ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു തിരിച്ച് വീട്ടിൽ വന്നു..ഡ്രസ്സ് ഒക്കെ മാറി അനിത എനിക് ഫുഡ് വാരി തന്നൊണ്ട് ഞങ്ങ രണ്ടും ടിവി കണ്ടുകൊണ്ട് ഇരുണപോൾ അനിത എന്നോട് പറഞ്ഞു . ഇന്ന് നമ്മൾ കണ്ടിലേ എൻ്റെ കമ്പനി ഹെഡ് ഇനെ. അവരോട് ഞാൻ നിനക്ക് ഒരു ജോലി കാര്യം ചോദിച്ചിട്ട് ഉണ്ട് എൻ്റെ കമ്പനി തന്നെ..ഞാൻ:- ആണോ നടക്കുമോ വലോം..അനിത :- മമ നാളെ ഒന്ന് സംസാരിക്കണം അവരോട്..ഞാൻ :- മമ,എനിക് മതി ഫുഡ്.
അനിത :- ഇച്ചിരി കൂടിയേ ഉള്ളൂ നീ കഴിക്ക്,നീ ഒന്നും നല്ലോണം കഴികുനിലാ
ഞാൻ :- പ്ലീസ് ഡീ മതി എനിക് ..
ഞാൻ എഴുനേറ്റു പോയി വാ ഒക്കെ കഴുകി സോഫയിൽ വന്നിരുന്നു
💬 Comments
View all comments