Chapter Title : ഞാനും അനിയത്തിയും 3 [Mahesh]
നടന്നു ഞാൻ അവിടെ തന്നെ ഇരുന്നാൽ അമ്മയ്ക്ക് ദേഷ്യം പിടിക്കും പിന്നെ അവളും അമ്മയും തമ്മിൽ വഴകാക്കും അങ്ങനെ ആയാൽ ഇന്നത്തെ ഫുഡ്ന്റെ കാര്യം കഷ്ടത്തിലാകും കാരണം ഞായറാഴ്ച അടുക്കളയുടെ ഭരണം അവൾക്ക് ആണ് അവളെ ആവശ്യമില്ലാത്ത ദേഷ്യം പിടിപ്പിച്ചാൽ അവളൊന്നും വയ്ക്കില്ല നല്ലൊരു ഞായറാഴ്ച ആയിട്ട് കഞ്ഞിയും അച്ചാറും തിന്നേണ്ടി വരും ആ ബോധം ഉള്ളതു കൊണ്ട് ഞാൻ ഒന്നു മിണ്ടാതെ വേഗം അടുക്കളയിലേക്ക് നടന്നു സാധാരണ എല്ലാദിവസവും അടുക്കളയുടെ കാര്യങ്ങൾ നോക്കുന്നത് അമ്മ തന്നെയാണ് രാവിലെ നാലുമണിക്ക് എഴുന്നേറ്റ് എല്ലാവർക്കും വേണ്ടത് എല്ലാ ഉണ്ടാക്കി വെച്ചിട്ട് തന്നെയാണ് അമ്മ സ്കൂളിലേക്ക് ജോലിക്ക് പോകാറ് . പക്ഷെ ഞായറാഴ്ച അങ്ങനെ അല്ല ഞായറാഴ്ച രാവിലെ തന്നെ അമ്മയ്ക്ക് അമ്പലത്തിൽ പോകണം പിന്നെ മാർക്കറ്റിൽ നിന്ന് എന്തെങ്കിലും മേടിക്കാൻ ഉണ്ടെങ്കിൽ അതുകൂടി മേടിച്ചു കൊണ്ടുവന്നു വയ്ക്കും അതുകഴിഞ്ഞാൽ അമ്മയ്ക്ക് ഞായറാഴ്ച ഫുൾ റസ്റ്റ് ആണ് അമ്മയുടെ ഞായറാഴ്ച യിലെ പ്രധാന ഹോബി ചാനലുകളിൽ വരുന്ന സിനിമ മാറി മാറി കണ്ടുകൊണ്ടിരികുക എന്നതാണ് ഒരു ഭയങ്കര സിനിമ ഭ്രാന്തിയാണ് 'അമ്മ അടുക്കളയിലേക്കു ഞാൻ ചെന്നപ്പോൾ അനിയത്തി മാറ്റിവച്ചിരുന്ന ജ്യൂസ് എടുത്തു എനിക്ക് തന്നു അവൾക്ക് കുടിക്കാൻ ഒന്നും കാണാത്തത് കൊണ്ട് ഞാൻ ചോദിച്ചു അപ്പോൾ നിനക്ക് വേണ്ടേ അപ്പോൾ അവൾ പറഞ്ഞു എല്ലാവരും കുടിച്ചതിനുശേഷം കുടിക്കാൻ ഞാൻ എന്താ നിങ്ങളുടെ അടിമ ആണൊ ഞാൻ കുടിചതിന്റെ ബാക്കിയാണ് നിങ്ങൾ് കുടിക്കുന്നത് അങ്ങനെയൊക്കെ കുടിച്ചാൽ മതി ഞാൻ ശരി യജമാനത്തി എന്ന് പറഞ്ഞു അവളെ കളിയാക്കിയപ്പോൾ അവൾ മുട്ട് കൈ
💬 Comments
View all comments